എഫ്എ കപ്പ് സെമിയില്‍ പ്രവേശിച്ച് ലംപാര്‍ഡിന്‍റെ കുട്ടികള്‍
ഇന്ന് നടന്ന എഫ്എ കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തില്‍ വിജയിച്ച ചെല്‍സി എഫ്എ കപ്പ് സെമി ഫൈനലില്‍ പ്രവേശിച്ചു.എതിരാളികളായ ലേയ്സെസ്റ്റര്‍ സിറ്റിയെ എതിരിലാത്ത ഒരു ഗോളിനാണ് ചെല്‍സി പരാജയപ്പെടുത്തിയത്.റോസ്...













































