സര്‍വാധിപത്യത്തോടെ യുവന്‍റസ് മുന്നോട്ട്

ലൂയിജി ഫെറാറിസ് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ മികച്ച വിജയവുമായി യുവന്‍റസ്.ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് യുവന്‍റസ് ജെനോവക്കെതിരെ വിജയം കൈവരിച്ചത്.റൊണാള്‍ഡോ,പൌലോ ഡിബാല,ഡഗ്ലസ് കോസ്റ്റ എന്നിവരാണ് യുവന്‍റസിന് വേണ്ടി ഗോള്‍ സ്കോര്‍...

പിന്നേയും സമനില കുരുക്ക് ലാലിഗ കിരീടം ബാഴ്സയില്‍ നിന്നകലുന്നു

ഇന്ന് കാമ്പ് നൌവില്‍ നടന്ന  അറ്റ്ലറ്റിക്കോ മാഡ്രിഡുമായുള്ള മല്‍സരത്തില്‍ സമനില കുരുക്കില്‍ വീണ് ബാഴ്സലോണ.ഇരു ടീമുകളും ഈരണ്ട് ഗോളുകള്‍ വീതം നേടി.മെസ്സിയുടെ  700 ആം ഗോള്‍ കാത്തിരുന്ന് മുഷിഞ്ഞ...

സീരി എയില്‍ നാളെ റോണാള്‍ഡോയും കൂട്ടരും ഇറങ്ങും

June 30, 2020 Foot Ball Top News 0 Comments

സീരി എയില്‍ നാളെ യുവന്‍റസും ജെനോവയും തമ്മില്‍ ഏറ്റുമുട്ടും.നാളെ രാവിലെ ഇന്ത്യന്‍ സമയം ഒന്നെക്കാലിന് ജെനോവയുടെ ഹോം ഗ്രൌണ്ടായ ലൂയിജി ഫെറാറിസ് വച്ചാണ് മല്‍സരം നടക്കുന്നത്.പോയിന്‍റ് പട്ടികയില്‍ ഒന്നാം...

മാഞ്ചെസ്റ്റര്‍ നാളെ ബ്രൈറ്റനെതിരെ ഇറങ്ങും

June 30, 2020 Foot Ball Top News 0 Comments

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ നാളെ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ബ്രൈറ്റനെതിരെ ഇറങ്ങും.ബ്രൈറ്റന്‍ ഹോം ഗ്രൌണ്ടായ ഫാല്‍മര്‍ സ്റ്റേഡിയത്തില്‍ വച്ചാണ് മല്‍സരം.ഇന്ത്യന്‍ സമയം നാളെ രാവിലെ 12:45നാണ് മല്‍സരം തുടങ്ങുക. പ്രീമിയര്‍ ലീഗ് പോയിന്‍റ്...

നൂറ് പ്രശ്നങ്ങളുള്ള ബാഴ്സയ്ക്ക് നൂറ്റൊന്നാം പ്രശ്നമായി അറ്റ്ലറ്റിക്കോ മാഡ്രിഡ്

June 30, 2020 Foot Ball Top News 0 Comments

ബാഴ്സയില്‍ ഇപ്പോള്‍ നടക്കുന്നത് ചേരി പോരാണ്.മാനേജ്മെന്‍റും കളിക്കാരും കോച്ചും കളിക്കാരും അസിസ്റ്റന്‍റ് കോച്ചും കളിക്കാരും കളിക്കാരുടെ ഉള്ളില്‍ തന്നെ വിഭാഗീയത എന്നിങ്ങനെ പല യുദ്ധങ്ങള്‍ ബാഴ്സയ്ക്കുള്ളില്‍ തന്നെ നടക്കുന്നുണ്ട്.ഈ...

ബാഴ്സലോണയില്‍ കളിക്കാരും കോച്ചും തമ്മില്‍ വാക്കുതര്‍ക്കം,സെത്തിയെന്‍ ഔട്ട്?????

June 29, 2020 Foot Ball Top News 0 Comments

ബാഴ്സലോണയില്‍ പ്രശനങ്ങള്‍ തീരുന്നില്ല.ഏര്‍നെസ്റ്റോ വാല്‍വേറെഡേയെ പുറത്താക്കിയപ്പോള്‍ ബാഴ്സലോണയുടെ പ്രശനങ്ങള്‍ തീരും എന്നാണ് എല്ലാവരും  വിചാരിച്ചിരുന്നത്.2016 -2017 സീസണിന് ശേഷം ലൂയി എണ്‍റിക്വെയ്ക്കു പകരം വന്നതാണ് ഏര്‍നെസ്റ്റോ വാല്‍വേറെഡേ.തുടക്കത്തില്‍ പ്രശനങ്ങള്‍...

എഫ്എ കപ്പ് സെമിയില്‍ പ്രവേശിച്ച് മാഞ്ചെസ്റ്റര്‍ സിറ്റി

June 29, 2020 Foot Ball Top News 0 Comments

ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തില്‍ വിജയിച്ച മാഞ്ചെസ്റ്റെര്‍ സിറ്റി എഫ് എ കപ്പ് സെമി ഫൈനലിലേക്ക് കടന്നു,എതിരിലാത്ത രണ്ടു ഗോലിനാണ് അവര്‍ ന്യൂ കാസിലിനെ  തോല്‍പ്പിച്ചത്.കെവിന്‍ ഡി...

ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് റയല്‍ മാഡ്രിഡ്

June 29, 2020 Foot Ball Top News 0 Comments

ഇന്ന് രാവിലെ നടന്ന ലാലിഗ മല്‍സരത്തില്‍ എതിരിലാത ഒരു ഗോളിന് റയല്‍ മാഡ്രിഡ് എസ്പ്യാനോളിനെ തോല്‍പ്പിച്ചു.എസ്പ്യാനോളിന്‍റെ ഹോം ഗ്രൌണ്ടായ കോര്‍നേല എല്‍ പ്രാട്ട് സ്റ്റേഡിയത്തില്‍ വച്ചായിരുന്നു  മല്‍സരം.റയലിന്റെ വിജയ...

റോമയെ പഞ്ഞിക്കിട്ട് എ‌സി മിലാന്‍

June 28, 2020 Foot Ball Top News 0 Comments

ഇന്ന് നടന്ന സെരി എ മല്‍സരത്തില്‍ റോമയെ എതിരിലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി എ‌സി മിലാന്‍.എ‌സി മിലാന്‍റെ തട്ടകമായ സാന്‍ സിറോയില്‍ വച്ചായിരുന്നു മല്‍സരം.പോയിന്‍റ് പട്ടികയില്‍ ഇപ്പോള്‍ എ‌സി...

അനായാസ വിജയം നേടി വിയാറയല്‍

June 28, 2020 Foot Ball Top News 0 Comments

വിയാറയല്‍ സ്റ്റേഡിയമായ എല്‍ മഡ്രിഗാളില്‍ നടന്ന മല്‍സരത്തില്‍ ആതിഥേയര്‍ എതിരിലാത്ത രണ്ട് ഗോളിന് വലന്‍സിയയെ പരാജയപ്പെടുത്തി.പാകൊ അല്‍കാസര്‍,ജെറാര്‍ഡ് മോറെനോ എന്നിവരാണ് വിയാറയലിന്റെ സ്കോറര്‍മാര്‍.ഇരുവരും ആദ്യ പകുതിയില്‍ തന്നെ  ഇരുവരും...