ചെല്‍സിക്ക് വിജയം,പ്രീമിയര്‍ ലീഗ് കിരീടം ലിവര്‍പൂള്‍ നേടി
ഇന്ന് രാവിലെ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന മല്‍സരത്തില്‍ മാഞ്ചെസ്റ്റെര്‍ സിറ്റിയെ മുട്ടുകുതിച്ച് ലംപാര്‍ഡിന്‍റെ നീലപട.ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ചെല്‍സി വിജയം കണ്ടത്.ജയിച്ചത് ചെല്‍സി ആണെങ്കിലും അത് കൊണ്ട് നേട്ടം...













































