ലാലിഗയില്‍ ഇന്ന് റയല്‍ മാഡ്രിഡ് ഇറങ്ങും
സ്പാനിഷ് ലീഗില്‍ ഇന്ന് ഒന്നാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡ് അത്ലറ്റിക്ക് ബിലിബാവോയേ നേരിടും.പോയിന്‍റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് അത്ലറ്റിക്ക് ബിലിബാവോ.ഇന്ത്യന്‍ സമയം ഇന്ന് വൈക്കിട്ട് അഞ്ചരക്കാണ് മല്‍സരം തുടങ്ങുക. അത്ലറ്റിക്ക്...













































