നാലടിച്ച് പെപ്പിന്റെ പിള്ളേര്‍

ലിവര്‍പൂളിനെതിരെ മധുര പ്രതികാരമായി പെപ്പിന്റെ സിറ്റി.തങ്ങളുടെ ഹോം ഗ്രൌണ്ടില്‍ വച്ച് സിറ്റിയെ ഒന്നിനെതിരെ മൂന്ന്  ഗോളുകള്‍ക്ക് തോല്‍പ്പിച്ച ലിവര്‍പൂളിനെ ഇന്ന്  നാല് ഗോള്‍ തിരിച്ചടിച്ച് സിറ്റി മാനം കാത്തു.കെവിന്‍...

റോമ vs ഉഡിനീസ് മല്‍സരം നാളെ

ഇറ്റാലിയന്‍ സീരി എയില്‍ നാളെ റോമ ഉഡിനീനിസിനെ നേരിടും.റോമയുടെ ഹോം ഗ്രൌണ്ടായ സ്റ്റേഡിയോ ഒളിംബികോവില്‍ വച്ച് നാളെ ഇന്ത്യന്‍ സമയം രാവിലെ ഒന്നേക്കാലിനാണ് മല്‍സരം നടക്കുക.പോയിന്‍റ് പട്ടികയില്‍ അഞ്ചാമതാണ് റോമ ഇപ്പോള്‍.നാലാം...

നാളെ റയല്‍ മാഡ്രിഡ് അങ്കത്തിനിറങ്ങും

നാളെ രാവിലെ ഒന്നരക്ക് റയല്‍ മാഡ്രിഡ് ഗെറ്റാഫയെ നേരിടും.റയല്‍ മാഡ്രിഡ് ബി ടീം ഹോം ഗ്രൌണ്ടായ അല്‍ഫ്രഡ് ഡി സ്റ്റെഫാനോ സ്റ്റേഡിയത്തില്‍ വച്ചാണ് മല്‍സരം.പോയിന്‍റ് ടേബളില്‍ ഒന്നാം സ്ഥാനത്തുള്ള...

ലാലിഗയില്‍ ഇന്ന് രണ്ട് മല്‍സരങ്ങള്‍

ലാലിഗയില്‍ ഇന്ന് രണ്ട് മല്‍സരങ്ങള്‍.റയല്‍ സോസിദാദ് എസ്പ്യാനോളിനെ നേരിടും.റയല്‍ സോസിദാദ് ഹോം ഗ്രൌണ്ട് റിയല്‍ അരീനയായ അനീറ്റ സ്റ്റേഡിയത്തില്‍  വച്ച് നടക്കും.പോയിന്‍റ് പട്ടികയില്‍ റയല്‍ സോസിദാദ് എട്ടാം സ്ഥാനത്തും എസ്പ്യാനോള്‍ ഇരുപതാം...

പ്രീമിയര്‍ ലീഗില്‍ നാളെ അതികായന്‍മാരുടെ പോരാട്ടം

പ്രീമിയര്‍ ലീഗില്‍ നാളെ അത്തിക്കയന്‍മാരുടെ പോരാട്ടം.പ്രീമിയര്‍ ലീഗ് കിരീടം നേടിയ  ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്തുള്ള മാഞ്ചെസ്റ്റര്‍ സിറ്റിയെ നേരിടും.നാളെ ഇന്ത്യന്‍ സമയം രാവിലെ പന്ത്രണ്ടേമുക്കാലിന് മാഞ്ചെസ്റ്റര്‍ സിറ്റിയുടെ ഹോം...

പ്രീമിയര്‍ ലീഗില്‍ ഇന്ന് ടോട്ടന്‍ഹാം പോര്

ഇന്ന് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മോറിഞ്ഞോയുടെ ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സ് ഷെഫീല്‍ഡ് യുണൈറ്റഡിനെ നേരിടും.ഇന്ത്യന്‍ സമയം ഇന്നു രാത്രി പത്തരക്കാണ് മല്‍സരം തുടങ്ങുക.ഷെഫീല്‍ഡ് യുണൈട്ടഡ് ഹോം ഗ്രൌണ്ടായ ബ്രമാള്‍ ലേനില്‍ വച്ചാണ്...

ന്യൂകാസിലിന് വിജയം

തങ്ങളുടെ ഹോം ഗ്രൌണ്ടായ വിറ്റാലിറ്റി സ്റ്റേഡിയത്തില്‍ വച്ച് ഇന്നലെ ന്യൂകാസിലിനെതിരെ നടന്ന മല്‍സരത്തില്‍ ബോണ്‍മൌത്ത് പരാജയപ്പെട്ടു.ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ന്യൂകാസില്‍ വിജയം രേഗപ്പെടുത്തിയത്.വമ്പന്‍ വിജയം നേടിയതോടെ പോയിന്‍റ് ടേബളിലും...

ലേയ്സെസ്റ്റര്‍ സിറ്റിയെ മലര്‍ത്തിയടിച്ച് എവര്‍ട്ടന്‍

ഇന്നലെ എവര്‍ട്ടന്‍ ഹോം ഗ്രൌണ്ടായ ഗുഡിസന്‍ പാര്‍ക്കില്‍ ലേയ്സെസ്റ്റര്‍ സിറ്റിക്കെതിരെ നടന്ന മല്‍സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് മറക്കാനാവാത്ത വിജയം നേടി എവര്‍ട്ടന്‍.എവര്‍ട്ടനു വേണ്ടി യുവ ബ്രസീലിയന്‍ താരമായ...

പ്രീമിയര്‍ ലീഗില്‍ ഇന്ന് മൂന്നു മല്‍സരങ്ങള്‍

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് മൂന്നു മല്‍സരങ്ങള്‍.പതിനെട്ടാം സ്ഥാനത്തുള്ള ബോണ്‍മൌത്ത് പതിനാലാം സ്ഥാനത്തുള്ള ന്യൂ കാസിലിനെ നേരിടും.ബോണ്‍മൌത്ത് ഹോം ഗ്രൌണ്ട് വിറ്റാലിറ്റി സ്റ്റേഡിയത്തില്‍ വച്ച്  ഇന്ത്യന്‍ സമയം രാത്രി...

വിജയം,യുണൈറ്റഡ് മുന്നോട്ട്

ബ്രൈറ്റനുമായുള്ള മല്‍സരത്തില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് മികച്ച വിജയം നേടി.എതിരിലാത്ത  മൂന്ന് ഗോളുകള്‍ക്കാണ് മാഞ്ചെസ്റ്റര്‍ വിജയം കരസ്ഥമാക്കിയത്.കഴിഞ്ഞ വിന്‍റര്‍ ട്രാന്‍സ്ഫറില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് താരമായി മാറിയ ബ്രൂണോ ഫെര്‍ണാണ്ടസ് രണ്ട്...