ഇന്‍റര്‍ മിലാന് തോല്‍വി
സീരി എയില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്‍റര്‍മിലാനെ ഒന്‍മ്പതാം സ്ഥാനത്തുള്ള ബോളോഗ്ന പരാജയപ്പെടുത്തി.ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഇന്‍റര്‍ മിലാനെ ബോളോഗ്ന തോല്‍പ്പിച്ചത്.തോല്‍വിയോടെ ഇന്‍റര്‍ മിലാനും അറ്റ്ലാന്‍റയും ഇപ്പോള്‍ പോയിന്‍റ് പട്ടികയില്‍...













































