അവന്‍ അവിടെ തുടരുമെന്നാണ് എന്‍റെ വിശ്വസം-അഞ്ചലോട്ടി

July 10, 2020 Foot Ball Top News 0 Comments

എവർട്ടൺ ബോസ് കാർലോ അഞ്ചലോട്ടിയോട് ഗുഡിസൺ പാർക്കിൽ ജെയിംസ് റോഡ്രിഗസുമായി വീണ്ടും ഒത്തുചേരുമോ എന്ന ചോദ്യത്തിന്  മിഡ്ഫീൽഡർ കുറഞ്ഞത് ഒരു വർഷമെങ്കിലും റയൽ മാഡ്രിഡിൽ തുടരുമെന്ന് അദ്ദേഹം മറുപടി ...

പ്രീമിയര്‍ ലീഗില്‍ നാളെ യുണൈറ്റഡ് ഇറങ്ങും

മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് നാളെ ആസ്റ്റണ്‍ വില്ലയെ നേരിടും.കൊറോണക്ക് ശേഷം ഇതുവരെ തോല്‍വി എന്തെന്ന് അറിയാത്ത ചെകുത്താന്‍മാര്‍ ഇപ്പോള്‍ ഫോമിന്‍റെ ഉന്നതിയിലാണ്.വിന്‍റര്‍ ട്രാന്‍സ്ഫറിന് ശേഷമാണ് യുണൈറ്റഡ് തന്‍റെ കുതിപ്പ് തുടര്‍ന്നത്.ഇന്ത്യന്‍...

ടോട്ടന്‍ഹാം ഇന്ന് അങ്കത്തിനറങ്ങും

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സ് ബോണ്‍മൌതിനെ നേരിടും.പോയിന്‍റ് പട്ടികയില്‍ വളരെ പിന്നോക്കമുള്ള ടോട്ടന്‍ഹാം ഫോമിലേക്ക് തിരിച്ചുവരുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു.പത്താം സ്ഥാനത്താണ് അവരിപ്പോള്‍.ബോണ്‍മൌത്ത് പത്തൊന്‍പതാം സ്ഥാനത്തുമാണ്.റെലഗേഷന്‍ സോണില്‍...

അഞ്ചടിച്ച് മാഞ്ചെസ്റ്റര്‍ സിറ്റി

ഇന്നലെ നടന്ന പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ എതിരിലാത്ത അഞ്ച് ഗോളിന് മാഞ്ചെസ്റ്റര്‍ സിറ്റി ന്യൂ കാസിലിനെ പരാജയപ്പെടുത്തി.കഴിഞ്ഞ മല്‍സരത്തിലെ അപ്രതീക്ഷിത തോല്‍വി മറക്കും വിധം ആധിപത്യം പുലര്‍ത്തിയാണ് സിറ്റി...

ബ്രൈറ്റനെ മറികടന്ന് ലിവര്‍പൂള്‍

ഇന്ന് രാവിലെ നദ്ന്ന പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ ബ്രൈറ്റനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ച് ക്ലോപ്പിന്റെ കുട്ടികള്‍.മൊഹമദ് സലാ,ജോര്‍ഡന്‍ ഹെന്‍റെഴ്സണ്‍ എന്നിവര്‍ ലിവര്‍പൂളിന് വേണ്ടി ഗോള്‍ നേടിയപ്പോള്‍ ബ്രൈറ്റണിന്‍റെ...

വീണ്ടും വിജയം നേടി ബാഴ്സലോണ

ഇന്ന് നടന്ന ബാഴ്സലോണ vs എസ്പ്യാനോള്‍ മല്‍സരത്തില്‍ ബാഴ്സലോണക്ക് ഒരു ഗോളിന്റെ വിജയം.സുവാരസ് ആണ് മല്‍സരത്തിലെ വിജയഗോള്‍ നേടിയത്.വിജയത്തോടെ ബാഴ്സലോണ റയലിന് കീഴില്‍ ഒരു പോയിന്റിന് മാത്രമാണ് ഇപ്പോള്‍...

വിജയവഴിയില്‍ തുടരാന്‍ ബാഴ്സലോണ

രണ്ട് മല്‍സരങ്ങളില്‍ തുടര്‍ച്ചയായി സമനില നേരിട്ടത്തിന് ശേഷം ഗംഭീര വിജയം നേടിയ ബാഴ്സലോണ നാളെ തങ്ങളുടെ വിജയകുതിപ്പ് തുടരാന്‍ ഇറങ്ങും.നാളെ ഇന്ത്യന്‍ സമയം രാവിലെ ഒന്നരക്ക് ബാഴ്സലോണയുടെ ഹോം...

ലാലിഗയില്‍ നാളെ ആവേശം പകരും മല്‍സരങ്ങള്‍

സ്പാനിഷ് ലാലിഗയില്‍ നാളെ ആരാധകര്‍ കാത്തിരുന്ന മല്‍സരങ്ങള്‍.ഇന്ത്യന്‍ സമയം നാളെ രാവിലെ പന്ത്രണ്ട് മണിക്ക് ഗെറ്റാഫെ വിയാറയലിനെ നേരിടും.ഗെറ്റാഫേയുടെ ഹോം ഗ്രൌണ്ടായ കോളിസിയം അല്‍ഫോണ്‍സോ പേരെസില്‍ വച്ചാണ് മല്‍സരം.മല്‍സരത്തിന്...

എവര്‍ട്ടണേ മറികടന്ന് ടോട്ടന്‍ഹാം

ഇന്ന് രാവിലെ നടന്ന മല്‍സരത്തില്‍ എവര്‍ട്ടന്‍ എഫ്സിയെ മറികടന്ന് ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സ്.എതിരിലാത്ത ഒരു ഗോളിനാണ് ടോട്ടന്‍ഹാം വിജയിച്ചത്.ഗോള്‍ നേടിയത് എവര്‍ട്ടന്‍ താരമായ മൈക്കല്‍ കീനിന്‍റെ ഓണ്‍ ഗോള്‍ ആയിരുന്നു.ഇതോടെ...

ഫുട്ബോള്‍ ചാണക്യന്‍മാര്‍ നാളെ നേര്‍ക്കുനേര്‍

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ നാളെ ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സും എവര്‍ട്ടനും നേര്‍ക്കുനേര്‍.ടോട്ടന്‍ഹാം പോയിന്‍റ് പട്ടികയില്‍ പത്താം സ്ഥാനത്തും എവര്‍ട്ടന്‍ പതിനൊന്നാം സ്ഥാനത്തുമാണ്.മല്‍സരത്തിനെ ആവേശകരമാക്കുന്നത് ഇതിലെ വിജയി ഒമ്പതാം സ്ഥാനത്തേക്ക് കയറും...