സ്ട്രൈകറില്ലാത്ത പെപ്പിന് ഇന്ന് അഗ്നിപരീക്ഷ
വൂള്‍വ്സിനെതിരെയുള്ള മല്‍സരത്തില്‍ വിജയം നേടിയെങ്കിലും തങ്ങളുടെ കാമ്പില്‍ ഉള്ള ഏക സീനിയര്‍ സ്ട്രൈക്കര്‍ ഗബ്രിയേല്‍ ജീസസ് പരിക്കേറ്റ് പോയതോടെ പെപ്പിന്റെ കാര്യം ഇപ്പോള്‍ പരുങ്ങലില്‍ ആണ്.അഗ്യുറോ മൂന്ന് മാസത്തോളം...













































