ജെനോവക്ക് വയര്‍ നിറച്ച് കൊടുത്ത് നാപൊളി
ഇറ്റാലിയന്‍ സീരി എ മല്‍സരത്തില്‍ തങ്ങളുടെ രണ്ടാം മല്‍സരത്തില്‍ തുടര്‍ച്ചയായ വിജയം നേടിയ നാപൊളി പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തി.ജെനോവയെ നാപൊളി തോല്‍പ്പിച്ചത് എതിരിലാത്ത ആറ് ഗോളുകള്‍ക്കാണ്.ജെനോവ...
ഇറ്റാലിയന്‍ സീരി എ മല്‍സരത്തില്‍ തങ്ങളുടെ രണ്ടാം മല്‍സരത്തില്‍ തുടര്‍ച്ചയായ വിജയം നേടിയ നാപൊളി പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തി.ജെനോവയെ നാപൊളി തോല്‍പ്പിച്ചത് എതിരിലാത്ത ആറ് ഗോളുകള്‍ക്കാണ്.ജെനോവ...
ഈ സീസണിലെ ആദ്യ വിജയത്തിനായി ഇപ്പോഴും കാത്തിരിക്കുന്ന ഷെഫീൽഡ് യുണൈറ്റഡിനെതിരെ പാട്രിക് ബാംഫോർഡിന്റെ ഹെഡര്‍ ലീഡ്സ് യുണൈറ്റഡിന് കടുത്ത പോരാട്ടത്തിന്‍റെ അവസാനം വിലക്കൂടിയ മൂന്ന് പോയിന്റുകള്‍ നേടിക്കൊടുത്തു.രണ്ട് ഗോൾകീപ്പർമാരും...
ഇന്നതെ മല്‍സരങ്ങളില്‍ എല്ലാ പ്രമുഘ ക്ലബുകള്‍ക്കും ഞെട്ടിക്കുന്ന തോല്‍വി നേരിടേണ്ടി വന്നു.ജര്‍മന്‍ ലീഗില്‍ ബയേണ്‍ മ്യൂണിക്ക്,പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാം ഇപ്പോഴിതാ സിറ്റിക്കും ലഭിച്ചിരിക്കുന്നു ഷോക്ക്.ലേയ്സെസ്റ്റര്‍ സിറ്റി മാഞ്ചെസ്റ്റര്‍ സിറ്റിയെ...
ബാഴ്സലോണയില്‍ നിന്ന് പോയ എല്ലാ താരങ്ങളും മികച്ച ഫോം കാഴ്ച്ച വക്കുന്ന ഒരു ട്രെന്‍ഡ് ഇപ്പോള്‍ ഉണ്ട്.ബാഴ്സലോണയില്‍ നിന്ന് പോയ കുട്ടിഞ്ഞോ അവരുടെ നേരെ രണ്ട് ഗോളുകളും ഒരു...
പ്രീമിയര്‍ ലീഗില്‍ വീണ്ടും കൈ പൊള്ളി ടോട്ടന്‍ഹാം.ഇന്ന് നടന്ന മല്‍സരത്തില്‍ ന്യൂ കാസിലിനോട് സമനില എറ്റ് വാങ്ങിയ ക്ലബ് ഇതോടെ സീസണില്‍ ഓരോ ജയവും തോല്‍വിയും സമനിലയും നേടി...
ഇന്നതെ മല്‍സരം ഒരു പക്ഷേ മറ്റ് ബുണ്ടസ്ലിഗ ടീമുകള്‍ റിക്കോര്‍ഡ് ചെയ്തു വീണ്ടും വീണ്ടും കാണുന്നുണ്ടാകും.ജര്‍മന്‍ ലീഗ് ടീമുകള്‍ മാത്രമല്ല യൂറോപ്പിലെ എല്ലാ ക്ലബുകളുടെ മാനേജര്‍മാരും ഇന്ന് ഹോഫന്‍...
ബാഴ്സലോണ നാളെ തങ്ങളുടെ ഈ സീസണിലെ ആദ്യ മല്‍സരത്തിന് ഇറങ്ങും.ഇന്ത്യന്‍ സമയം നാളെ രാവിലെ പന്ത്രണ്ടരക്ക് ആണ് ബാഴ്സയുടെ ഹോം ഗ്രൌണ്ടായ കാമ്പ് നോവില്‍ കാറ്റലൂണിയന്‍ ക്ലബ് വിയാറയലിനെ...
സ്പാനിഷ് ലാ ലിഗയില്‍ ഇന്ന് തങ്ങളുടെ ആദ്യ ലീഗ് മല്‍സരത്തില്‍ അത്ലറ്റിക്കോ മാഡ്രിഡ് ഗ്രനാഡയെ നേരിടും.ആദ്യ രണ്ട് മല്‍സരങ്ങളും വിജയം നേടിയ ഗ്രനാഡ ഇപ്പോള്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം...
ഇറ്റാലിയന്‍ ലീഗില്‍ ഇന്ന് നാപൊളി,യുവന്‍റസ്,മിലാന്‍ എന്നിവരുടെ മല്‍സരം.സീരി എയില്‍ ആരാധക ശ്രദ്ധ ഏറ്റവും കൂടുതല്‍ ലഭിക്കുന്ന മല്‍സരമാണ് യുവന്‍റസ് vs റോമ.ഇന്ത്യന്‍ സമയം നാളെ അര്‍ദ്ധ രാത്രി 12:15...
ജര്‍മന്‍ ബുണ്ടസ്ലിഗയില്‍ ഇന്ന് ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക് ഇന്ന് രാത്രി ഇന്ത്യന്‍ സമയം ഏഴ് മണിക്ക് ഹോഫന്‍ഹേയിമിനെ അവരുടെ ഹോം ഗ്രൌണ്ടായ റൈന്‍ നെക്കാര്‍ അരീനയില്‍ വച്ച് നടക്കും.കഴിഞ്ഞ...