അന്റോണിയോ റൂഡിഗറിനെ സൈന്‍ ചെയ്യാന്‍ ടോട്ടന്‍ഹാം
ടോട്ടൻഹാം ചെൽസിയിൽ നിന്ന് അന്റോണിയോ റൂഡിഗറിനെ സൈന്‍ ചെയ്യാനുള്ള ഓട്ടത്തിൽ ചേർന്നതായി സ്കൈ സ്പോർട്സ് പറയുന്നു.ഡിഫെൻഡർഈ സമ്മറില്‍ ചെൽസി വിട്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നു.കോച്ച് ലംപാര്‍ഡ് പുതിയ താരങ്ങളെ ആദ്യ ഇലവനിലേക്ക്...













































