ഇറ്റലിയില്‍ റൊണാള്‍ഡോ വരുത്തിയത്തിലും ഇംപാക്ട് ഇബ്ര സൃഷ്ട്ടിചെന്നു ആൽബെർട്ടോ സാക്കെറോണി
ക്രിസ്റ്റ്യാനോ റൊണാൾഡോയേക്കാൾ സ്ലാറ്റൻ ഇബ്രാഹിമോവിച്ച് ഇറ്റാലിയൻ ഫുട്ബോളിനെ കൂടുതൽ സ്വാധീനിച്ചുവെന്ന് മുൻ എസി മിലാനും യുവന്റസ് ഹെഡ് കോച്ചും ആൽബെർട്ടോ സാക്കെറോണി അഭിപ്രായപ്പെട്ടു.2019-20 കാമ്പെയ്‌നിന്റെ രണ്ടാം പകുതിയിൽ 20...













































