എമ്പാപെക്ക് പകരം ബാഴ്സ വാങ്ങാന്‍ തീരുമാനിച്ചത് ഡെംബേലെയേ
ക്യാമ്പ് നോവില്‍ ക്ലബിന്റെ മുൻ ഡയറക്ടർ ജാവിയർ ബോർഡാസ് ബാഴ്സലോണയിൽ നെയ്മറുടെ പകരക്കാരനായി കൈലിയൻ എംബപ്പെയാകാന്‍ എല്ലാ സാധ്യതയും ഉണ്ടായിരുന്നു എന്നു വെളിപ്പെടുത്തി.എംബപ്പെയെ ഒപ്പിടാനുള്ള സാധ്യതയെക്കുറിച്ച് ബാഴ്സ അന്വേഷിച്ചെങ്കിലും...













































