ഫോമിലേക്ക് ഉയരാന്‍ കാത്ത് സിറ്റി
ശനിയാഴ്ച ഇത്തിഹാദ് സ്റ്റേഡിയത്തിൽ ബർൺലിക്കെതിരെയുള്ള മല്‍സരത്തിന് ആതിഥേയത്വം വഹിക്കുമ്പോൾ മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ യൂറോപ്യൻ ഫോമിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു.ചാമ്പ്യന്‍സ് ലീഗില്‍ നോക്കൌട്ടില്‍ എത്തിയ പെപ്പും സംഘവും ഇംഗ്ലിഷ് പ്രീമിയര്‍...













































