തുടര്‍വിജയം ലക്ഷ്യമിട്ട് ബാഴ്സലോണ
കഴിഞ്ഞ മല്‍സരത്തില്‍ അത്ലറ്റിക്കോ ബിലിബാവോക്കെതിരെയുള്ള സമ്മര്‍ദ നിമിഷങ്ങള്‍ അതിജീവിച്ച ബാഴ്സലോണ ഇന്ന് രാത്രി ഇന്ത്യന്‍ സമയം പതിനൊന്ന് മണിക്ക് ഗ്രനാഡയെ അവരുടെ ഹോം ഗ്രൌണ്ടില്‍ പോയി ഏറ്റുമുട്ടും.കഴിഞ്ഞ രണ്ടു...
കഴിഞ്ഞ മല്‍സരത്തില്‍ അത്ലറ്റിക്കോ ബിലിബാവോക്കെതിരെയുള്ള സമ്മര്‍ദ നിമിഷങ്ങള്‍ അതിജീവിച്ച ബാഴ്സലോണ ഇന്ന് രാത്രി ഇന്ത്യന്‍ സമയം പതിനൊന്ന് മണിക്ക് ഗ്രനാഡയെ അവരുടെ ഹോം ഗ്രൌണ്ടില്‍ പോയി ഏറ്റുമുട്ടും.കഴിഞ്ഞ രണ്ടു...
അറ്റ്ലെറ്റിക്കോ മാഡ്രിഡ് ഹെഡ് കോച്ച് ഡീഗോ സിമിയോണി തന്റെ ജോലി നിസ്സാരമായി കാണുന്നില്ലെന്നും ജോലിയിൽ നിന്ന് എപ്പോള്‍ വേണമെങ്കിലും പുറത്താക്കപ്പെടുമെന്ന് എല്ലായ്പ്പോഴും തോന്നുന്നതായും വെളിപ്പെടുത്തി.2011 ലാണ് അർജന്റീനക്കാരനെ അത്ലറ്റിക്കോ...
ടോട്ടൻഹാം ഫോർവേഡ് ഹ്യൂങ്-മിൻ സണിനെ ആണ് റയൽ മാഡ്രിഡിനെ ലക്ഷ്യമിടുന്നതെന്ന് ഓകെ ഡിയാരിയോ അഭിപ്രായപ്പെട്ടു.നിലവിലെ കരാർ 2023 ൽ അവസാനിക്കാനിരിക്കുന്ന ദക്ഷിണ കൊറിയൻ താരത്തിന്‍റെ ഈ സീസണിലെ വിനാശകരമായ...
റയൽ മാഡ്രിഡിലെ “മാർപ്പാപ്പയും രാജാവും കാർഡിനലും” ഒക്കെ പ്രസിഡന്റ് ഫ്ലോറന്റിനോ പെരസ് ആണെന്ന് അന്റോണിയോ കസ്സാനോ.റയലില്‍ വെറും രണ്ടു കൊല്ലം മാത്രം ചിലവഴിച്ച താരം പേരെസിന്‍റെ റയലിലെ സുപ്രധാന പങ്ക്...
കെവിൻ ഡി ബ്രൂയിനുമായുള്ള കരാർ ചർച്ചകൾ നടത്തുമ്പോൾ ലയണൽ മെസ്സിയുടെ സാധ്യമായ നീക്കത്തെക്കുറിച്ചുള്ള ചർച്ചകൾ കാര്യങ്ങൾ സങ്കീർണ്ണമാക്കുമെന്ന് മാഞ്ചസ്റ്റർ സിറ്റിക്ക് ട്രെവർ സിൻക്ലെയർ മുന്നറിയിപ്പ് നൽകി.കോണ്‍ട്രാക്റ്റ് പുതുക്കാന്‍ ഡി...
ജര്‍മന്‍ ബുണ്ടസ്ലിഗയില്‍ ബയേണ്‍ മ്യൂണിക്കിനെ 3-2 എന്ന സ്കോര്‍ ലൈനില്‍ പരാജയപ്പെടുത്തി ബോറൂസിയ മോന്‍ഷന്‍ഗ്ലാഡ്ബാഷ്.ഇരട്ട ഗോള്‍ ലീഡ് നേടിയത്തിന് ശേഷം ആണ് മ്യൂണിക്ക് മല്‍സരത്തില്‍ മോന്‍ഷന്‍ഗ്ലാഡ്ബാഷിനോട് പരാജയം നേരിട്ടത്.ഈ ഒരു പരാജയം...
സിറ്റിക്കെതിരെ പരാജയപ്പെട്ടതിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബ്രൂണോ ഫെർണാണ്ടസിനെ റോസ്റ്റ് ചെയ്ത് മുന്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് താരം ആയ റോയ് കീന്‍.പകുതി സമയം പുനരാരംഭിച്ചതിന് അഞ്ച് മിനിറ്റിന്...
അത്‌ലറ്റിക് ബിൽബാവോയിൽ 3-2ന് ജയിച്ച ബാഴ്സലോണയുടെപ്രകടനത്തില്‍ തീര്‍ത്തൂം സന്തോഷവാന്‍ ആണ് കോച്ച് കോമാന്‍.മെസ്സി മൂന്നാം ഗോള്‍ നേടിയപ്പോള്‍ അദ്ദേഹത്തിന്റെ ആഹ്ളാദം പറഞ്ഞറിയിക്കാന്‍ പറ്റില്ല.എന്നാല്‍ അദ്ദേഹം ഇപ്പോള്‍ കൂടുതല്‍ സന്തോഷിക്കുന്നത്...
പ്രീമിയര്‍ ലീഗ് കിരീടം നിലനിര്‍ത്താന്‍ കഴിയുമോ എന്ന തലവേദനയില്‍ ആണ് ക്ലോപ്പും ലിവര്‍പ്പൂളും.പോയിന്‍റ് ടേബളില്‍ അവരുടെ അടുത്തെത്തിയ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് അവര്‍ക്ക് വേണ്ട വിധം പ്രഷര്‍ നല്‍കുന്നുണ്ട്.പരിക്ക് വേറൊരു...
സീസണിന്റെ അവസാനം വരെ ബാഴ്സലോണ ഗെറ്റാഫെയിലേക്ക് ലോണില്‍ അവരുടെ യുവതാരങ്ങളില്‍ ഒരാളായ കാര്‍ള്‍സ് അലേനയെ പറഞ്ഞയച്ചു.ആറുമാസത്തെ കരാറിലാണ് അലേന കൊളീജിയം അൽഫോൻസോ പെരസിലേക്ക് മാറിയത്, ആ കാലയളവിൽ താരത്തിന്‍റെ...