സാവി കാമ്പ് ന്യൂയിലെക്ക് തിരിച്ചെത്തുന്നു
ക്ലബ്ബുകൾ തമ്മിൽ കരാർ ധാരണയായതായി അൽ സദ്ദ് വെള്ളിയാഴ്ച സ്ഥിരീകരിച്ചതിന് പിന്നാലെ, പരിശീലകനായി സാവി ഹെർണാണ്ടസിന്റെ നാടകീയമായ തിരിച്ചുവരവ് ബാഴ്‌സലോണ പ്രഖ്യാപിക്കാൻ ഒരുങ്ങുന്നു. 2019 മുതൽ ഖത്തറിൽ പരിശീലിപ്പിക്കുന്ന...













































