” യുവേഫ , പ്രീമിയര്‍ ലീഗ് എന്നിവര്‍ തന്നെ പതിവിലും അധികമായി ശല്യപ്പെടുത്തുന്നു “
മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ അനേകം പ്രശ്നങ്ങള്‍ ഉണ്ട് എന്നും എന്നാല്‍ മാനേജര്‍ ആയി ടെന്‍ ഹാഗ് ഉള്ളത് ടീമിനെ പിന്തുണക്കുകയാണ് ചെയ്യുന്നത് എന്നും പുതിയ ഉടമ ജിം റാറ്റ്ക്ലിഫ് പറഞ്ഞു....












































