19-ാം നമ്പർ ഷർട്ട് ജൂലിയൻ അൽവാരസ് ധരിക്കും ;താരത്തിന്‍റെ വരവ് വരവ് മാഞ്ചസ്റ്റർ സിറ്റി സ്ഥിരീകരിച്ചു
റിവർ പ്ലേറ്റിൽ നിന്നുള്ള ഫോർവേഡ് ജൂലിയൻ അൽവാരസിന്റെ വരവ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി സ്ഥിരീകരിച്ചു.22-കാരൻ ജനുവരിയിൽ ഏകദേശം 14.2 മില്യൺ പൗണ്ടിന് സിറ്റിക്ക് അഞ്ച് വർഷത്തെ...













































