യൂറി ടൈൽമാനിനെ സൈന്‍ ചെയ്യാനുള്ള ഒരു പുതിയ താല്പര്യവുമായി യുണൈറ്റഡ്
ലെസ്റ്റർ സിറ്റിയുടെ മിഡ്ഫീൽഡര്‍ ആയ യൂറി ടൈൽമാൻസിനെ തങ്ങളുടെ ടാര്‍ഗറ്റ് ലക്ഷ്യമായി മാഞ്ചസ്റ്റർ യുണൈറ്റഡ് കാണുന്നതായി ഒരു പുതിയ വാര്‍ത്ത.താരത്തിനു വേണ്ടി വിപണിയില്‍ ആഴ്സണല്‍ രംഗത്ത് ഉണ്ട്.കിംഗ് പവർ...













































