കോപ 2024 ; തുടര്‍ച്ചയായ രണ്ടാം ജയം നേടാന്‍ കൊളംബിയ
കോപയില്‍ നാളെ രാവിലെ കൊളംബിയ - കോസ്റ്റ റിക്ക മല്‍സരം അരങ്ങേറും. അരിസോണയിലെ സ്റ്റേറ്റ് ഫാം സ്റ്റേഡിയത്തിൽ കോസ്റ്റാറിക്കയ്‌ക്കെതിരെ ജയിച്ചാൽ കൊളംബിയക്ക് കോപ്പ അമേരിക്കയുടെ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത...













































