റയോ വലക്കാനോക്കെതിരായ മത്സരത്തിനു മുന്നേ ബാഴ്സക്ക് 4-5 കളിക്കാരെ മാത്രമേ രജിസ്റ്റർ ചെയ്യാൻ കഴിയൂ എന്ന് സ്പാനിഷ്‌ മാധ്യമത്തിന്റെ റിപ്പോര്‍ട്ട്

ശനിയാഴ്ച രാത്രി ക്യാമ്പ് നൗവിൽ റയോ വല്ലെക്കാനോയ്‌ക്കൊപ്പം ബാഴ്‌സലോണ തങ്ങളുടെ 2022/23 ലാ ലിഗ കാമ്പെയ്‌ൻ ആരംഭിക്കാന്‍ ഒരുങ്ങുന്നു.പ്രീ സീസണിലെ ഫോം ആരാധകര്‍ക്ക് ആവേശം നല്‍കുന്നുണ്ട് എങ്കിലും കഴിഞ്ഞ...

തുടര്‍ച്ചായ രണ്ടാം ജയം നേടുന്നതിന് ഡോര്‍ട്ടുമുണ്ടും ഫ്രെയ്ബര്‍ഗും നേര്‍ക്കുന്നേര്‍

ബുണ്ടസ് ലീഗയിൽ ഇന്ന് ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ട് മണിക്ക് നടക്കാന്‍ പോകുന്ന  പോരാട്ടത്തിൽ ഫ്രീബർഗ് ആതിഥേയരായ ബൊറൂസിയ ഡോർട്ട്മുണ്ടിനെ എതിരിടും.കഴിഞ്ഞ വാരാന്ത്യത്തിൽ ഇരുപക്ഷവും തങ്ങളുടെ കാമ്പെയ്‌നുകൾ വിജയത്തോടെ...

ലാലിഗയിലെ ആദ്യ മത്സരം ; സെവിയ്യ ഒസാസുനക്കെതിരെ

2022-23 ലാ ലിഗ കാമ്പെയ്‌നിന്റെ ഉദ്ഘാടന മത്സരത്തില്‍ വെള്ളിയാഴ്ച രാത്രി ഒസാസുന സെവിയ്യയെ പാംപ്ലോണയിലേക്ക് സ്വാഗതം ചെയ്യുന്നു.ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടര മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.കഴിഞ്ഞ...

സെപ്റ്റംബറിൽ സിംഗപ്പൂരിനും വിയറ്റ്‌നാമിനുമെതിരെ ഇന്ത്യ അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾ കളിക്കും

August 12, 2022 Foot Ball Top News 0 Comments

അടുത്ത വർഷത്തെ എഎഫ്‌സി ഏഷ്യൻ കപ്പ് ഫൈനലിനുള്ള തയ്യാറെടുപ്പുകൾ ശക്തമാക്കുന്ന ഇന്ത്യൻ പുരുഷ ദേശീയ ഫുട്‌ബോൾ ടീം സെപ്റ്റംബറിൽ രണ്ട് അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾ കളിക്കാൻ ഒരുങ്ങുകയാണ്.ജൂണിൽ കൊൽക്കത്തയിൽ...

മഞ്ഞുരുകുന്നു , ചെല്‍സി ഡി യോങ്ങിനു വേണ്ടി ഒഫീഷ്യല്‍ ബിഡ് ഉടനെ സമര്‍പ്പിക്കും

ഫ്രെങ്കി ഡി ജോംഗിനായുള്ള ബാഴ്‌സലോണയുടെ ആവശ്യങ്ങൾ നിറവേറ്റാൻ ചെൽസി തയ്യാറാണെന്ന് ഫാബ്രിസിയോ റൊമാനോ കോട്ട് ഓഫ്‌ സൈഡിനായുള്ള തന്‍റെ കോളത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നു.മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് വ്യത്യസ്തമായി, ഒരു സ്പോര്‍ട്ടിംഗ് ...

പിനമോണ്ടി ഇന്ററിൽ നിന്ന് സാസുവോളോയിൽ ചേരുന്നു

20 മില്യൺ യൂറോ ചിലവിൽ ഇന്ററിൽ നിന്ന് ആൻഡ്രിയ പിനമോണ്ടിയെ സാസുവോളോ ഔദ്യോഗികമായി ഒപ്പുവച്ചു, വാങ്ങാനുള്ള ബാധ്യത ഉള്‍പ്പെടുന്ന ഒരു ലോണ്‍ ആണ് കരാര്‍ നിബന്ധന.2027 ജൂൺ വരെ...

യുണൈറ്റഡ് ഫോര്‍വേഡിനെ റാഞ്ചാന്‍ പിഎസ്ജി

പാരീസ് സെന്റ് ജെർമെയ്ൻ, മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർ മാർക്കസ് റാഷ്‌ഫോർഡുമായി ചർച്ചകൾ നടത്തുന്നു എന്ന റിപ്പോര്‍ട്ട് നല്‍കി ഫ്രഞ്ച് മാധ്യമങ്ങള്‍.പ്രമുഘ കായിക ദിനപത്രമായ എല്‍ എകുപ്പേ ആയിരുന്നു ആദ്യം...

സെർജിയോ ഗോമസിനെ സൈന്‍ ചെയ്യാന്‍ 11 മില്യൺ പൗണ്ടിന്റെ കരാർ മാന്‍ സിറ്റി പൂര്‍ത്തീകരിച്ചു

ലെഫ്റ്റ് ബാക്ക് സെർജിയോ ഗോമസിനെ സൈൻ ചെയ്യാൻ മാഞ്ചസ്റ്റർ സിറ്റി ആൻഡർലെച്ചുമായി 11 മില്യൺ പൗണ്ട്  കരാറിൽ ഏർപ്പെട്ടതായി വാര്‍ത്ത‍.അടുത്ത 24 മുതൽ 48 മണിക്കൂറിനുള്ളിൽ അദ്ദേഹം മാഞ്ചസ്റ്ററിലെത്തി...

റാബിയോട്ടിന്റെ അമ്മ യുണൈറ്റഡിന് മുന്നില്‍ വില്ലത്തി ആയി തുടരുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരുമെന്ന് കഴിഞ്ഞ ആഴ്ചകളില്‍ വാര്‍ത്ത സൃഷ്ട്ടിച്ച അഡ്രിയൻ റാബിയോട്ട് യുവന്റസിനൊപ്പം തുടരുന്ന കാര്യം  പരിഗണിക്കുന്നതായി റിപ്പോർട്ട്.റെഡ് ഡെവിൾസ് മിഡ്ഫീൽഡർക്കായി യുവന്റസുമായി 15 മില്യൺ പൗണ്ട് ഫീസായി...

ഗെയിം പ്ലാന്‍ മാറ്റാനുള്ള റൊണാള്‍ഡോയുടെ അപേക്ഷ തള്ളി എറിക് ടെന്‍ ഹാഗ്

പുതിയ ഫോർവേഡിനെ  സൈൻ ചെയ്യാനുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അപേക്ഷ മാഞ്ചസ്റ്റർ യുണൈറ്റഡ് ബോസ് എറിക് ടെൻ ഹാഗ് നിരസിച്ചതായി റിപ്പോർട്ട്., ദ മിറർ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, തന്റെ രണ്ട്...