ഇൽകെ ഗുണ്ടോഗന്‍റെ കാര്യത്തില്‍ സിറ്റിയുടെ U ടേണ്‍
2022-23 കാമ്പെയ്‌നിന്റെ അവസാനത്തിനു ശേഷവും സെൻട്രൽ മിഡ്‌ഫീൽഡർ ഇൽകെ ഗുണ്ടോഗനെ വിട്ട് നല്‍കാന്‍ പെപ്പ് ഗാര്‍ഡിയോള തയ്യാര്‍ അല്ല.31-കാരൻ ഇത്തിഹാദ് സ്റ്റേഡിയത്തിൽ തന്റെ കരാറിന്റെ അവസാന 12 മാസത്തിലേക്ക്...













































