ആദ്യ കാമ്പ് ന്യൂ വിജയം സ്വന്താമാക്കാന്‍ ബാഴ്സലോണ ഒരുങ്ങുന്നു

ഞായറാഴ്ച രാത്രി റയൽ വല്ലാഡോളിഡിനെ സ്വന്തം തട്ടകത്തിലേക്ക് ക്ഷണിക്കാന്‍ ഒരുങ്ങി ബാഴ്സലോണ.കഴിഞ്ഞ വാരാന്ത്യത്തിൽ കറ്റാലൻ ടീം റയൽ സോസിഡാഡിനെതിരെ 4-1 ന് വിജയം നേടിയപ്പോൾ, ഓഗസ്റ്റ് 19 ന്...

അത്ലറ്റിക്കോ താരം റെനാൻ ലോഡി നോട്ടിംഗ്ഹാം ഫോറസ്റ്റിലേക്ക്

അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ലെഫ്റ്റ് ബാക്ക് റെനാൻ ലോഡിയുമായി നോട്ടിംഗ്ഹാം ഫോറസ്റ്റ് കൂടുതല്‍  അടുക്കുന്നു.വെള്ളിയാഴ്ച ഇരു കക്ഷികള്‍ തമ്മില്‍ ഉള്ള ചര്‍ച്ചകള്‍ തടസ്സപ്പെട്ടു എങ്കിലും അനുകൂലമായ ചർച്ചകൾ ആണ് ഇപ്പോള്‍...

അത്‌ലറ്റിക്കോ മാഡ്രിഡ് ടോട്ടൻഹാം ഹോട്‌സ്‌പറിന്റെ ഫോം സെർജിയോ റെഗുയിലനെ കൊണ്ടുവരാന്‍ ഒരുങ്ങുന്നു

ട്രാൻസ്ഫർ മാർക്കറ്റ് അവസാനിക്കുന്നതിന് മുമ്പ് സെർജിയോ റെഗ്വിലോണിനെ മെട്രോപൊളിറ്റാനോയിലേക്ക് കൊണ്ടുവരാൻ അത്‌ലറ്റിക്കോ മാഡ്രിഡ് ശ്രമിക്കുന്നു.സ്പാനിഷ് മാധ്യമമായ മാറ്റിയോ മൊറെറ്റോയാണ് റിപ്പോര്‍ട്ട് നല്‍കിയത്.താരത്തിനെ വാങ്ങുന്നതിനുള്ള ഓപ്ഷന്‍ ഇല്ലാത്ത കരാര്‍ ആണ്...

ഹെര്‍ത്ത ബെര്‍ലിനെതിരെ ഡോര്‍ട്ടുമുണ്ടിനു ഒരു ഗോള്‍ വിജയം

ശനിയാഴ്ച ബുണ്ടസ്‌ലിഗയിൽ ഹെർത്ത ബെർലിനെതിരെ എതിരില്ലാത്ത ഒരു ഗോളിന് വിജയം നേടി കൊണ്ട് ബൊറൂസിയ ഡോർട്ട്മുണ്ട്.നിലവില്‍ ഡോര്‍ട്ടുമുണ്ട് ലീഗില്‍ അഞ്ചാം സ്ഥാനത്താണ്.കഴിഞ്ഞയാഴ്ച വെർഡർ ബ്രെമനോട് 3-2 ന് തോൽവി...

മ്യൂണിക്കിനെ സമനിലയില്‍ തളച്ച് മോൺചെൻഗ്ലാഡ്ബാക്ക്

ബയേൺ മ്യൂണിക്ക് ഫോർവേഡ് ലെറോയ് സാനെ വൈകി സമനില ഗോൾ നേടിയതിനാല്‍ ജർമ്മൻ ബുണ്ടസ്‌ലിഗ ചാമ്പ്യൻമാര്‍ ബൊറൂസിയ മോൺചെൻഗ്ലാഡ്ബാച്ചിനെതിരെ സ്വന്തം തട്ടകത്തിൽ 1-1 ന് സമനിലയിൽ പിരിഞ്ഞു.സമനിലയാണ് നേടിയത്...

വിജയത്തോടെ എസി മിലാന്‍ ലീഗില്‍ ഒന്നാമത് എത്തിയിരിക്കുന്നു

റാഫേൽ ലിയോയുടെയും ഒലിവിയർ ജിറൂഡിന്റെയും ഗോളുകൾ, സീസണിലെ തങ്ങളുടെ മൂന്നാമത്തെ സീരി എ മത്സരത്തിന് ശേഷം എസി മിലാനെ ലീഗ് പട്ടികയില്‍ ഒന്നാമത് എത്താന്‍ സഹായിച്ചു.ശനിയാഴ്ച സാൻ സിറോയിൽ...

യുവന്‍റ്റസ് – റോമ മത്സരം സമനിലയില്‍

ശനിയാഴ്ച നടന്ന  യുവന്‍റ്റസ് - റോമ മത്സരം 1-1 നു സ്കോറില്‍ ഇരു ടീമുകളും  സമനില നേടി.ഇരുവരും   മൂന്നു മത്സരം പിന്നിടുമ്പോള്‍ ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല.ഓരോ പോയിന്റ് നേടിയ...

ഇത് ആഴ്സണലിന്റെ തുടര്‍ച്ചയായ നാലാം ജയം

ലണ്ടനിലെ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ ഫുൾഹാമിനെതിരെ 2-1ന്റെ വിജയം സ്വന്തമാക്കി ആഴ്സണല്‍ ലീഗില്‍ തങ്ങളുടെ ഒന്നാം സ്ഥാനം നിലനിര്‍ത്തി.ആഴ്‌സണലിന്റെ 2004-05 "അജയ്യ" സീസണിന് ശേഷം ആദ്യമായാണ് ക്ലബ് തുടർച്ചയായ നാല്...

ചെല്‍സിയുടെ രക്ഷകന്‍ ആയി റഹീം സ്റ്റര്‍ലിങ്ങ് ; വിജയത്തോടെ ലീഗില്‍ ആറാം സ്ഥാനത്

ഈ വേനൽക്കാലത്ത് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് സൈൻ ചെയ്തതിന് ശേഷം റഹീം സ്റ്റെർലിംഗ് ചെൽസിക്ക് വേണ്ടി തന്റെ ആദ്യ ഗോള്‍ നേടി.അതും ചെല്‍സിക്ക് വളരെ വേണ്ടപ്പെട്ട അവസരത്തില്‍ തന്നെ.ലെസ്റ്റര്‍...

ഹാട്രിക്ക് നേടി പ്രീമിയര്‍ ലീഗില്‍ എര്‍ലിംഗ് ഹാലണ്ട് തന്‍റെ വരവറിയിച്ചിരിക്കുന്നു !!!

ക്രിസ്റ്റൽ പാലസിനെ 4-2ന് തോൽപിച്ച മാഞ്ചസ്റ്റർ സിറ്റി ഗംഭീരമായ ഒരു തിരിച്ചുവരവിന് എത്തിഹാദ് സ്റ്റേഡിയത്തെ  സാക്ഷിയാക്കിയിരിക്കുന്നു.നാലാം മിനുട്ടില്‍ തന്നെ  എബറെച്ചി ഈസിന്റെ ഫ്രീകിക്ക്  ജോണ്‍ സ്റ്റോണ്‍സിന്‍റെ ഓണ്‍ ഗോളായി...