ട്രെവോ ചലോബ ചെല്‍സിയില്‍ തുടര്‍ന്നേക്കും എന്ന് ഫാബ്രിസിയോ റൊമാനോ
സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ട്രെവോ ചലോബയെ ക്ലബ് വിടാൻ ചെൽസി അനുവദിക്കില്ലെന്നാണ് റിപ്പോർട്ട്.2021-22 കാലഘട്ടത്തിൽ വിലപ്പെട്ട ഒരു സ്ക്വാഡ് അംഗമാണെന്ന് തെളിയിച്ച താരത്തിന്‍റെ രണ്ടാമാത്തെ സീസന്‍ ആണ് ചെല്‍സിയില്‍...













































