ഡി യോംഗ് ലണ്ടന്‍ ഫ്ലൈറ്റില്‍ ; ചെല്‍സിയിലേക്ക് എന്ന് പ്രവചനം നടത്തി ഇംഗ്ലീഷ് മാധ്യമം
ബാഴ്‌സലോണയുടെ മധ്യനിര താരം ഫ്രെങ്കി ഡി ജോങ് ലണ്ടനിലേക്ക് പറന്നതായി വാര്‍ത്ത.ചെല്‍സിയും മാഞ്ചസ്ട്ടര്‍ യുണൈറ്റഡും താരത്തിനെ സൈന്‍ ചെയ്യാന്‍ ഏറെ ശ്രമം നടത്തി എങ്കിലും ബാഴ്സയില്‍ തുടരാന്‍ ആയിരുന്നു...













































