വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനെ തകര്‍ത്തെറിഞ്ഞ് ചെല്‍സി
ശനിയാഴ്ച സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനെതിരെ എതിരിലാത്ത മൂന്നു ഗോള്‍ വിജയം നേടി കൊണ്ട് ചെല്‍സി.ഇത് അവരുടെ തുടര്‍ച്ചയായ മൂന്നാമത്തെ ലീഗ് വിജയം ആണ്. സന്ദർശകർക്ക് ഒരിക്കലും മത്സരത്തിൽ...













































