പരിക്കില്‍ നിന്ന് മുക്തന്‍ ആയ ഡി യോങ്ങ് പരിശീലന സെഷനിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു
പരിക്കുകള്‍ ബാഴ്സക്കും സാവിക്കും തലവേദന നല്‍കുന്ന ഈ സമയത്ത് ഫ്രെങ്കി ഡി ജോംഗിന്റെ തിരിച്ചുവരവ് ടീം കാമ്പില്‍ വലിയ ഒരു ആശ്വാസം ആയിരിക്കും.മുണ്ടോ ഡിപോർട്ടീവോനല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ഡച്ച്...













































