സൌഹൃദ മല്‍സരം ; യുണൈറ്റഡിന് ജയം , മിലാന് സമനില കുരുക്ക്

സ്കോട്ടിഷ് ക്ലബ് ആയ റെഞ്ചര്‍സ് ടീമിനെതിരെ ഇന്നലെ കളിച്ച സൌഹൃദ മല്‍സരത്തില്‍ യുണൈറ്റഡിന് ജയം.കഴിഞ്ഞ മല്‍സരത്തില്‍ നോര്‍വീജിയന്‍ ക്ലബ് ആയ റോസൻബർഗ് ബോൾക്ലബിനെതിരെ പരാജയപ്പെട്ടതിന്റെ ക്ഷീണത്തില്‍ ആണ് ഇന്നലെ...

ബാഴ്‌സലോണ ബി പരിശീലകൻ മാർക്വേസ് മെക്‌സിക്കോ ദേശീയ ടീമിലേക്ക് ചെക്കെറും

ബാഴ്‌സലോണ ബി ടീമിന്റെ കോച്ച് ആയ റാഫ മാർക്വെസ് മെക്‌സിക്കോ ദേശീയ ടീമിന്‍റെ അസിസ്റ്റന്‍റ് മാനേജര്‍ ആയി പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്നു.പ്രധാന കോച്ച് ആയ ജാവിയർ അഗ്വിറെയുടെ കീഴില്‍ ആയിരിയ്ക്കും...

അൽവാരോ മൊറാട്ട അത്‌ലറ്റിക്കോ മാഡ്രിഡ് വിട്ട് എസി മിലാനിലേക്ക് !!!!!!!!

അത്‌ലറ്റിക്കോ മാഡ്രിഡിൽ നിന്ന് സ്ഥിരമായ ട്രാൻസ്ഫറിൽ അൽവാരോ മൊറാട്ട എസി മിലാനിലേക്ക് ചേർന്നതായി  സീരി എ ടീം പ്രഖ്യാപിച്ചു.സ്പെയിനിനെ യൂറോ 2024 വിജയത്തിലേക്ക്  നയിച്ച മൊറാട്ട, റോസോനേരിയുമായി നാല്...

സീരി എയിൽ കോമോ പരിശീലകനായി സെസ്ക് ഫാബ്രിഗാസ് 4 വർഷത്തെ കരാർ ഒപ്പിട്ടു

ഇറ്റാലിയൻ ക്ലബ് കോമോയുടെ സ്ഥിരം പരിശീലകനാകാൻ മുൻ സ്പെയിൻ മിഡ്ഫീൽഡർ സെസ്ക് ഫാബ്രിഗാസ് നാല് വർഷത്തെ കരാർ ഒപ്പിട്ടതായി ക്ലബ്  സ്ഥിരീകരിച്ചു.കഴിഞ്ഞ സീസണിൽ ടീമിനെ സീരി എ യിലേക്ക്...

മാൻ യുണൈറ്റഡ് ലെനി യോറോയുടെ ട്രാൻസ്ഫർ സ്ഥിരീകരിച്ചു

ഫ്രഞ്ച് ലീഗ് 1 ടീമായ ലില്ലിൽ നിന്ന് 18 കാരനായ ഡിഫൻഡർ ലെനി യോറോയുടെ സൈനിംഗ് മാഞ്ചസ്റ്റർ യുണൈറ്റഡ് പൂർത്തിയാക്കി.ഇന്നലെ ആണ് റി ക്ലബുകളും വാര്‍ത്ത ഒഫീഷ്യല്‍ ആക്കി...

മേസൺ ഗ്രീൻവുഡ് ഇനി ഫ്രഞ്ച് ലീഗില്‍ പന്ത് തട്ടും

മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് മേസൺ ഗ്രീൻവുഡിൻ്റെ സൈനിംഗ് മാഴ്സെ പൂർത്തിയാക്കി.വാര്‍ത്ത ലീഗ് 1 ക്ലബ് സ്ഥിതീകരിച്ചു.26.7 മില്യൺ പൗണ്ട് ട്രാന്‍സ്ഫര്‍ ഫീസ് ആയി അവര്‍ നല്കി.ഇത് കൂടാതെ വിവിധ...

ഫിഫ തീരുമാനം മാറ്റിവെച്ചതിന് ശേഷം ഇസ്രായേലിന് ഒളിമ്പിക് ഫുട്ബോള്‍ ടൂർണമെൻ്റ് കളിക്കാം

ഹമാസുമായുള്ള യുദ്ധം കാരണം ഇസ്രയേലിനെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് സസ്പെൻഡ് ചെയ്യാനുള്ള ഫലസ്തീൻ നിർദ്ദേശത്തെക്കുറിച്ചുള്ള തീരുമാനം ഫിഫ മാറ്റിവച്ചു.ഇത് ഇസ്രായേലി പുരുഷ ദേശീയ ടീമിന് പാരീസ് ഒളിമ്പിക്സിൽ കളിക്കാനുള്ള...

പിഎസ്ജിയെ കോടതിയില്‍ കയറ്റാന്‍ തയ്യാര്‍ ആയി എംബാപ്പെ

തനിക്ക് നൽകാനുള്ള തുക നൽകാൻ വിസമ്മതിച്ചാൽ മുൻ ക്ലബ് പാരീസ് സെൻ്റ് ജെർമെയ്‌നെതിരെ കേസെടുക്കാൻ കൈലിയൻ എംബാപ്പെ തയ്യാറാണെന്ന് കളിക്കാരൻ്റെ അമ്മ ഫയ്‌സ ലാമാരി പറഞ്ഞു.ലിഗ് 1 ചാമ്പ്യൻമാർ...

അഡ്രിയൻ റാബിയോട്ട് ക്ലബ്ബിൽ തുടരില്ലെന്ന് അറിയിച്ച് യുവൻ്റസ്

ഫ്രഞ്ച് അണ്‍ഡര്‍റേറ്റഡ് മിഡ്ഫീല്‍ഡര്‍  അഡ്രിയാന്‍ റാബിയോട്ട് ത്ഥങ്ങളില്‍ നിന്നും വിട്ടു പോയതായി യുവന്‍റസ് അറിയിച്ചു.താരത്തിന്റെ കരാര്‍ കാലഹരണപ്പെട്ടത് മൂലം ഒരു ഫ്രീ ഏജന്‍റ് ആയാണ് അദ്ദേഹം ക്ലബ് വിട്ടത്.താരത്തിനു...

ബാഴ്‌സലോണ സ്‌പോർട്ടിംഗ് ഡയറക്ടർ ഡാനി ഓൾമോയുടെ ഏജൻ്റുമായി കൂടിക്കാഴ്ച നടത്തി

ഈ സമ്മറില്‍ ഇത് വരെ സൈനിങ് ഒന്നും നടത്തിയിട്ടില്ല എങ്കിലും ബാഴ്സലോണ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ വളരെ അധികം നീക്കങ്ങള്‍ നടത്തുന്നുണ്ട്.അവസാനം ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം അവര്‍ സ്പാനിഷ് മിഡ്ഫീല്‍ഡര്‍...