താൻ വിചാരിച്ചതിലും വലുതാണ് ബാഴ്‌സലോണ ക്ലബ്ബെന്ന് പരിശീലകൻ ഹാൻസി ഫ്ലിക്ക്

തൻ്റെ നിയമനം സ്ഥിരീകരിച്ച് ഏകദേശം രണ്ട് മാസത്തിന് ശേഷം വ്യാഴാഴ്ച ഔദ്യോഗികമായി അവതരിപ്പിച്ചതിന് ശേഷം ബാഴ്‌സലോണ താന്‍ വിചാരിച്ചതിനെക്കാള്‍ എത്രയോ മികച്ച ഷെപ്പില്‍ ആണ് എന്നു ഹാന്‍സി ഫ്ലിക്ക്...

കാർലോ ആൻസലോട്ടി: കൈലിയൻ എംബാപ്പെ റയൽ മാഡ്രിഡ് ആക്രമണത്തിന് അനുയോജ്യമാകും

ജോൺ ഒബി മൈക്കല്‍ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്ന റയല്‍ മാഡ്രിഡ് കോച്ച് കാര്‍ലോ അന്‍സലോട്ടി കിലിയന്‍ എംബാപ്പെ ഈ റയല്‍ ടീമില്‍ ഒരു അധികപ്പറ്റ് ആയിരിക്കില്ല എന്നും എന്നാല്‍ അദ്ദേഹത്തിന്...

” എൻസോ ഫെർണാണ്ടസിൻ്റെ സാഹചര്യം അല്പം പരുങ്ങലില്‍ ആണ് ” – റീസ് ജയിംസ്

എന്‍സോ ഫെര്‍ണാണ്ടസ് ചെല്‍സിയില്‍ പല തരത്തിലുള്ള കടമ്പകള്‍ നേരിടേണ്ടി വന്നേക്കും എന്നു ക്യാപ്റ്റന്‍ റീസ് ജയിംസ് പറഞ്ഞു.അര്‍ജന്‍റീന കോപ നേടിയത്തിന് ശേഷം നടന്ന ആഘോഷത്തില്‍ ഫ്രഞ്ച് താരങ്ങളെ വംശീയമായി...

റയൽ മാഡ്രിഡ് 1 ബില്യൺ യൂറോ വരുമാനം റിപ്പോർട്ട് ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ ഫൂട്ബോള്‍ ക്ലബ്ബ്

2023-24 സാമ്പത്തിക റിപ്പോർട്ടിൽ 1 ബില്യൺ യൂറോ വരുമാനം ഉണ്ടാക്കുന്ന ആദ്യത്തെ  ഫുട്ബോൾ ക്ലബ്ബാണ് തങ്ങളെന്ന് റയൽ മാഡ്രിഡ് പ്രഖ്യാപിച്ചു.കഴിഞ്ഞ സീസണിലെ റയലിന്റെ വരുമാനം 1.073 ബില്യണ്‍ ഡോളര്‍...

നാച്ചോ റയൽ മാഡ്രിഡിനോട് ഒഫീഷ്യല്‍ ആയി വിട പറഞ്ഞു

23 വർഷത്തെ നീണ്ട കരിയറിന് വിട പറഞ്ഞു കൊണ്ട് നാച്ചോ ഫെർണാണ്ടസ് ബുധനാഴ്ച റയൽ മാഡ്രിഡിനോട് വൈകാരികമായ ചടങ്ങില്‍ വിട പറഞ്ഞു.കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ്, ലാലിഗ ഡബിൾ...

ഇംഗ്ലണ്ട് ടീമിലേക്ക് താന്‍ പോകുമെന്ന വാര്‍ത്ത നിഷേധിച്ച് ന്യൂകാസിൽ ബോസ് എഡി ഹോവ്

ഗാരത് സൗത്ത്ഗേറ്റ് പുറത്തായതിന് ശേഷം ഇംഗ്ലണ്ട് ഹെഡ് കോച്ച് സ്ഥാനത്തേക്ക് പലരെയും ബന്ധപ്പെടുത്തുന്നുണ്ട്.നിലവിലെ റിപ്പോര്‍ട്ട് അനുസരിച്ച് ന്യൂകാസിൽ യുണൈറ്റഡ് മാനേജർ എഡ്ഡി ഹോവ് ഇംഗ്ലണ്ട് ടീമിലേക്ക് പോകും എന്ന്...

മാർട്ടിൻ ഒഡെഗാർഡും ഗബ്രിയേൽ ജീസസും യുഎസ് പര്യടനത്തിനുള്ള ആഴ്സണൽ ടീമിൽ

അമേരിക്കൻ ഐക്യനാടുകളിലെ പ്രീസീസൺ പര്യടനത്തിനായി ആഴ്സണൽ അവരുടെ 26 അംഗ ടീമിനെ പ്രഖ്യാപിച്ചു.ഏറെ ഊഹോപോഹങ്ങള്‍ക്ക് ശേഷം ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാഡും ഗബ്രിയേൽ ജീസസും ട്രാവലിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ടു.ആഴ്സണല്‍ ക്ലബ്...

മാൻ യുണൈറ്റഡ് ബോസ് എറിക് ടെൻ ഹാഗ് ക്ലബ് മാനേജ്മെന്റിനെ വാനോളം പുകഴ്ത്തുന്നു

ലെനി യോറോയുടെയും ജോഷ്വ സിർക്‌സിയുടെയും സൈനിംഗിനെത്തുടർന്ന് നിലവിലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാനേജ്മെന്‍റ് വളരെ പക്വതയോടെ ആണ് ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ പെരുമാറുന്നത് എന്ന് ടെന്‍ ഹാഗ് വെളിപ്പെടുത്തി.വളരെ മികച്ച നയങ്ങള്‍...

കാന്‍റെയെ സൈന്‍ ചെയ്യാന്‍ ബാഴ്സലോണ !!!!!!!!!

ബാഴ്‌സലോണ ഒരു പുതിയ ഡിഫൻസീവ് മിഡ്ഫീൽറെ സൈന്‍ ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു. എന്നാല്‍ ഈ സമ്മര്‍ വിന്‍റോയില്‍ അവരുടെ പ്രധാന സൈനിങ് ടാര്‍ഗട്ടുകള്‍ നിക്കോ വില്യംസും ഡാനി ഓല്‍മോയുമാണ്.അതിനാല്‍ പ്രതിരോധ...

ഇന്നതെ പ്രീ സീസണ്‍ പോരാട്ടങ്ങള്‍

ബൊറൂസിയ ഡോർട്ട്മുണ്ടിൻ്റെ ഏഷ്യയിലെ പ്രീ സീസൺ പര്യടനം ഞായറാഴ്ച താന്യാബുരിയിലെ ലിയോ സ്റ്റേഡിയത്തിൽ ആരംഭിക്കും.തായ് സംഘടനയായ ബിജി പാത്തും യുണൈറ്റഡിനെതിരായ സൗഹൃദ മത്സരത്തോടെ അവര്‍ അവരുടെ സീസണിന് ഉള്ള...