ലോകകപ്പിൽ ഡെക്ലാൻ റൈസിന്റെ ഫോം നിരീക്ഷിക്കാൻ ലിവർപൂൾ

ലോകകപ്പിൽ ഇംഗ്ലണ്ടിനായി ഡെക്ലാൻ റൈസിന്റെ പ്രകടനം ലിവർപൂൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ പദ്ധതിയിടുന്നു.അടുത്ത വേനൽക്കാല ട്രാൻസ്ഫർ വിൻഡോയിൽ മിഡ്ഫീൽഡറിന് വേണ്ടി ഒരു ബിഡ് നൽകാനുള്ള തീരുമാനത്തിൽ എത്തുന്നതിനു വേണ്ടിയാണ് ഇത്.ലിവർപൂൾ...

ബാഴ്‌സലോണയുടെ ഹെക്ടർ ബെല്ലറിനെ റോമയിൽ എത്തിക്കാൻ ജോസ് മൗറീഞ്ഞോ

ബാഴ്‌സലോണ റൈറ്റ് ബാക്ക് ഹെക്ടർ ബെല്ലറിനെ റോമ മാനേജർ ജോസ് മൗറീഞ്ഞോ റോമയിലേക്ക് കൊണ്ടുവരാൻ ലക്ഷ്യമിടുന്നു.കഴിഞ്ഞ സീസണിൽ റിയൽ ബെറ്റിസിൽ ലോണിൽ കളിച്ചതിന് ശേഷം വേനൽക്കാലത്ത് സൗജന്യ ട്രാൻസ്ഫറിൽ...

500 മില്യൺ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സ് നേടുന്ന ലോകത്തെ ആദ്യ വ്യക്തിയായി ക്രിസ്റ്റ്യാനോ റൊണാൾഡോ

ഇൻസ്റ്റാഗ്രാമിൽ 500 മില്യൺ ഫോളോവേഴ്‌സിൽ എത്തുന്ന ആദ്യ വ്യക്തിയായി മാറി  ക്രിസ്റ്റ്യാനോ റൊണാൾഡോ. അതായത് ലോക ജനസംഖ്യ കണക്കിൽ എടുക്കുകയാണ് എങ്കിൽ  പതിനാറിൽ ഒരാൾ  അദ്ദേഹത്തെ ഫോളോ ചെയ്യുന്നു.റൊണാൾഡോക്ക്...

പരിക്കിന് ശേഷവും അലിരേസ ബെയ്‌റാൻവാൻഡിനെ കളിക്കാൻ അനുവദിച്ചതിനെ തുടർന്ന് ഇറാൻ ലോകകപ്പ് മെഡിക്കൽ സ്റ്റാഫിന് കടുത്ത വിമർശനം

ഗോൾകീപ്പർ അലിരേസ ബെയ്‌റാൻവാൻഡിനെ പരിക്കിന് ശേഷം കളിക്കാൻ അനുവദിച്ചതിനെ തുടർന്ന് ഇറാൻ ലോകകപ്പ് മെഡിക്കൽ സ്റ്റാഫിന് കടുത്ത വിമർശനങ്ങൾ നേരിടേണ്ടി വന്നു.സഹ താരമായ മജിദ് ഹൊസൈനിയുമായി കൂട്ടിയിടിച്ച ഗോൾകീപ്പർ...

അടുത്ത വേനൽക്കാലത്ത് ബെർണാഡോ സിൽവയെ സ്വന്തമാക്കാൻ ബാഴ്‌സലോണ

മാഞ്ചസ്റ്റർ സിറ്റിയുടെ മിഡ്ഫീൽഡർ ആയ  ബെർണാഡോ സിൽവയെ ക്യാമ്പ് നൗവിലേക്ക് കൊണ്ടുവരാൻ    ബാഴ്സലോണ മാനേജ്മെന്റ്റ് ശ്രമം തുടരും.പോർച്ചുഗൽ ഇന്റർനാഷണൽ താരം കഴിഞ്ഞ സീസണിൽ ബാഴ്സയുമായി കരാറിൽ ഒപ്പിടും...

പരിക്ക് മൂലം സ്പാനിഷ് ഡിഫൻഡർ ഹ്യൂഗോ ഗില്ലമോണിന് ഗ്രൂപ്പ് ഘട്ട മൽസരങ്ങൾ നഷ്ട്ടമായേക്കും

വലൻസിയ ഡിഫൻഡർ ഹ്യൂഗോ ഗില്ലമോണിന് പരിക്ക് മൂലം സ്പെയിനിന്റെ 2022 ലോകകപ്പ് ഗ്രൂപ്പ് മത്സരങ്ങളിൽ മൂന്നും നഷ്ടമായേക്കും.നവംബർ 23 ന് കോസ്റ്റാറിക്കയ്‌ക്കെതിരെയുള്ള പോരാട്ടത്തോടെയാണ് സ്പെയിൻ ഖത്തറിലെ അവരുടെ കാമ്പെയ്‌ൻ...

പേശിവേദന മൂലം പരിശീലന സെഷനിൽ നിന്ന് വിട്ടുനിന്ന് എഡ്വേർഡോ കാമവിംഗ

റയൽ മാഡ്രിഡ് താരം എഡ്വേർഡോ കമവിംഗ ഇന്നലെ ഫ്രഞ്ച് പരിശീലന സെഷനിൽ നിന്നും വിട്ട് നിന്നിരിക്കുന്നു. ലോകക്കപ്പ് നിലനിർത്താനുള്ള ദൌത്യത്തിൽ ഖത്തറിലേക്ക് എത്തിയത് മുതൽ ഫ്രാൻസ് ടീമിന് തിരിച്ചടികൾ...

സെനഗൽ സ്‌ട്രൈക്കർ സാദിയോ മാനെ ലോകകപ്പ് കളിക്കില്ല

സെനഗൽ, ബയേൺ മ്യൂണിക്ക്  ഫോർവേഡ്  സാദിയോ മാനെ 2022 ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ പങ്കെടുക്കില്ലെന്ന് അദ്ദേഹത്തിന്റെ രാജ്യത്തിന്റെ ഫെഡറേഷൻ അറിയിച്ചു.നവംബർ 8 ന് വെർഡർ ബ്രെമനെതിരെ നടന്ന മൽസരത്തിൽ...

ജോസ് ഗയയുടെ പരിക്ക് സാരമെങ്കിൽ ബാൽഡേയേ വിളിക്കാൻ ഒരുങ്ങി ലൂയി എൻറിക്വെ

2022 ഫിഫ ലോകകപ്പിന് മുന്നോടിയായി ജോസ് ഗയയ്ക്ക് പരിക്കേറ്റതിനെത്തുടർന്ന് സ്‌പെയിൻ ബോസ് ലൂയിസ് എൻറിക് ബാഴ്‌സലോണ യുവതാരം അലജാൻഡ്രോ ബാൽഡെയെ തന്റെ ടീമിലേക്ക് വിളിക്കാനുള്ള സാധ്യത വർധിക്കുന്നു.ബുധനാഴ്ച നടന്ന...

തിയാഗോ അൽമാഡയേയും ഏഞ്ചൽ കൊറിയയേയും ഖത്തറിലേക്ക് വിളിച്ച് അർജൻറ്റീന

മണിക്കൂറുകൾക്ക് മുന്നേ ബ്യൂണസ് അയേഴ്സിലെ തെരുവുകളിൽ ഫൂട്ബോൾ കളിച്ചു കൊണ്ടിരുന്ന ഏഞ്ചൽ കൊറിയയും തിയാഗോ അൽമാഡയും ഇപ്പോൾ ഖത്തറിലേക്ക് പുറപ്പെടുന്ന ഫ്ലൈറ്റിൽ ആണ്. ജോക്വിൻ കൊറിയയ്ക്കും നിക്കോളാസ് ഗോൺസാലസിനും...