ബ്രൂണോ ഫെർണാണ്ടസിന് ഡബിൾ ; നൈജീരിയയേ എതിരില്ലാത്ത നാല് ഗോളിന് തോൽപ്പിച്ച് പോർച്ചുഗൽ
കഴിഞ്ഞ മൂന്നു മൽസരങ്ങളിൽ രണ്ടെണ്ണം പരാജയം ഏറ്റുവാങ്ങിയ പോർച്ചുഗീസ് നാഷണൽ ടീം സന്നാഹ മൽസരത്തിൽ നൈജീരിയയേ എതിരില്ലാത്ത നാല് ഗോളിന് പരാജയപ്പെടുത്തി.നവംബർ 24 ന് ഘാനയ്‌ക്കെതിരെ തങ്ങളുടെ ലോകക്കപ്പ്...













































