എമേഴ്‌സൺ റോയലിനായി ഗ്രേറ്റ് ഇറ്റാലിയന്‍ എസ്കേപ്പ് !!!!!!

എസി മിലാനിൽ നിന്ന് എമേഴ്‌സൺ റോയലിനായി ടോട്ടൻഹാം ഹോട്‌സ്‌പറിന് 12.9 മില്യൺ പൗണ്ട് ഓഫര്‍  ലഭിച്ചതായി റിപ്പോർട്ട്.ആംഗെ പോസ്റ്റെകോഗ്ലോയുടെ പുത്തന്‍ ഫൂട്ബോള്‍ ആശയത്തിന്‍റെ ആവിര്‍ഭാവത്തിനെ തുടര്‍ന്നു സ്പർസിലെ താരത്തിന്‍റെ...

അത്‌ലറ്റിക്കോ മാഡ്രിഡ് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ജൂലിയൻ അൽവാരസിനെ സൈന്‍ ചെയ്തേക്കും

അത്‌ലറ്റിക്കോ മാഡ്രിഡിലേക്കുള്ള ജൂലിയൻ അൽവാരസിന്‍റെ കൂടുമാറ്റം  അവസാന ഘട്ടത്തിലാണ്.അൽവാരസ് സ്പാനിഷ് ക്ലബ്ബുമായി ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്നു. സെസാർ ലൂയിസ് മെർലോ പറയുന്നതനുസരിച്ച്, അത്‌ലറ്റിക്കോ അവരുടെ ഫൈനല്‍ ഓഫര്‍ സിറ്റിക്ക് നല്കി...

ബെൻഫിക്കയിൽ നിന്ന് മിഡ്ഫീൽഡർ ജോവോ നെവ്സിൻ്റെ ട്രാന്‍സ്ഫര്‍ പിഎസ്ജി പൂര്‍ത്തിയാക്കി

ബെൻഫിക്കയിൽ നിന്ന് കൗമാരക്കാരനായ മിഡ്ഫീൽഡർ ജോവോ നെവ്സിൻ്റെ ട്രാൻസ്ഫർ പാരീസ് സെൻ്റ് ജെർമെയ്ൻ പൂർത്തിയാക്കി.മെഡിക്കൽ പാസായതിന് ശേഷം 19 കാരനായ നെവ്സ് ലീഗ് 1 ചാമ്പ്യന്മാരുമായി അഞ്ച് വർഷത്തെ...

മാൻ യുണൈറ്റഡ് ഷർട്ട് സ്പോൺസർ സ്‌നാപ്ഡ്രാഗൺ ഓല്‍ഡ് ട്രാഫോര്‍ഡിന്‍റെ നേമിങ് റൈറ്റ്സ് വാങ്ങാന്‍ ഒരുങ്ങുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ ഷർട്ട് സ്പോൺസറായ സ്‌നാപ്ഡ്രാഗൺ ഓല്‍ഡ് ട്രാഫോര്‍ഡ് പുതുക്കി പണിയുമ്പോള്‍  ധനസഹായം നൽകുന്നതിനുള്ള ഏത് അവസരവും പര്യവേക്ഷണം ചെയ്യാൻ താൽപ്പര്യപ്പെടുന്നു.എന്നാല്‍ സ്റ്റേഡിയത്തിന്റെ നേമിങ് അവകാശം തങ്ങള്‍ക്ക് വേണം...

ഒളിമ്പിക്സ് ഫൈനലില്‍ ഇടം നേടി ഫ്രാന്‍സ് ഫൂട്ബോള്‍ ടീം

തങ്ങളുടെ നാട്ടില്‍ നടക്കുന്ന ഒളിമ്പിക്സ് സെമി ഫൈനല്‍ മല്‍സരത്തില്‍ ഫ്രാന്‍സ് ഈജിപ്റ്റിനെ പരാജയപ്പെടുത്തി ഫൈനല്‍ ബെര്‍തില്‍ ഇടം നേടി.ഫൈനലില്‍ യൂറോപ്പിയന്‍ ചാമ്പ്യന്മാര്‍ ആയ സ്പെയിനിനെ അവര്‍ നേരിടും.ഒരു ഗോളിന്...

ഡിഫന്‍സീവ് മിഡ്ഫീല്‍ഡ് റോളില്‍ ബാഴ്സ ആരെയും സൈന്‍ ചെയ്യാത്തത്തിന്‍റെ പ്രധാന കാരണം ഇതാണ് !!!!!!!!

സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്‌സലോണയുടെ ഒന്നാം നമ്പർ മുൻഗണന ഒരു ഹോൾഡിംഗ് മിഡ്‌ഫീൽഡര്‍ ആയിരുന്നു.എന്നാല്‍ ആ റോളിലേക്ക് ഇപ്പോള്‍ ആരെയും ബാഴ്സലോണ നോക്കുന്നില്ല.നിലവില്‍ അവര്‍ ഡാനി ഓല്‍മോയുടെ പുറകെ...

നീക്കോ വില്യംസ് പിഎസ്ജി ഓഫര്‍ നിഷേധിച്ചു !!!!!!!

പിഎസ്ജി നല്കിയ വമ്പന്‍ ഓഫര്‍ നിരസിച്ച് കൊണ്ട് നീക്കോ വില്യംസ് ബാഴ്സക്ക് നേരിയ പ്രതീക്ഷ നല്കിയിരിക്കുന്നു.ഇന്നലെ ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം താരത്തിന്റെ ഏജന്‍റ് അങ്ങോട്ട് വരാന്‍  പിഎസ്ജിയോട് പറഞ്ഞു...

നാപ്പോളി ഫോർവേഡ് വിക്ടർ ഒസിംഹെനെ സൈന്‍ ചെയ്യാന്‍ ചെല്‍സി പാടുപ്പെടുന്നു

നാപ്പോളി ഫോർവേഡ് വിക്ടർ ഒസിംഹെനെ പിന്തുടരുന്നതിൽ ചെൽസിക്ക് കാര്യമായ തിരിച്ചടി നേരിട്ടതായി റിപ്പോർട്ട്.ഈ സമ്മറില്‍ ചെല്‍സി വളരെ അധികം താരങ്ങളെ സൈന്‍ ചെയ്തിരുന്നു.എന്നിട്ടും അവരുടെ പുതിയ സൈനിങ്ങികളുടെ ആവശ്യകത...

റയൽ മാഡ്രിഡിൻ്റെ പ്രീ സീസൺ ക്ലാസിക്കോ തോൽവിയിൽ താൻ വിഷമിക്കാത്തത് എന്തുകൊണ്ടെന്ന് കാർലോ ആൻസലോട്ടി വെളിപ്പെടുത്തി.

ശനിയാഴ്ച രാത്രി ബാഴ്‌സലോണയോട് തോറ്റതിന് ശേഷമുള്ള പത്ര സമ്മേളനത്തില്‍ റയലിന്റെ തോല്‍വിയെ അത്രക്ക് വലുതായി കാണേണ്ട കാര്യം ഇല്ല എന്നു മാനേജര്‍ അന്‍സാലോട്ടി പറഞ്ഞു.മാഡ്രിഡ് താരങ്ങളുടെ പ്രീ സീസണ്‍...

” മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ലിവര്‍പൂളിന്‍റെ പ്രകടനം ശരാശരിയിലും താഴെ “

ശനിയാഴ്ച സൗത്ത് കരോലിനയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ 3-0ന് തോൽപ്പിച്ച് ലിവര്‍പൂള്‍ മാനേജര്‍ ഒരു മികച്ച തുടക്കം ആണ് കാഴ്ചവെച്ചത്.എന്നാല്‍ തന്റെ ടീമിന്റെ പ്രകടനത്തില്‍ മാനേജര്‍ സ്ലോട്ട് തീരെ തൃപ്തന്‍...