അത്ലറ്റിക്കോ മാഡ്രിഡിനെതിരെ യമാല്‍ കളിയ്ക്കാന്‍ സാധ്യത കുറവ്
അടുത്ത വാരാന്ത്യത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള ബാഴ്‌സലോണയുടെ ലാ ലിഗ പോരാട്ടത്തിൽ ലാമിൻ യമാല്‍ കളിക്കുമോ എന്നത് സംശയം ആണ്.സ്വന്തം തട്ടകത്തിൽ ലെഗാനസിനോട് 1-0 ന് ബാഴ്‌സലോണയുടെ തോൽവി വിലപ്പെട്ട...













































