ലാലിഗ ; ഒറ്റ ഗോള്‍ ലീഡില്‍ ഏഴാം വിജയം സ്വന്തമാക്കി ബാഴ്സലോണ
ടോപ് സ്‌കോറർ റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ ഗോളില്‍ ബാഴ്സ ഗെറ്റാഫെക്കെതിരെ വിജയം നേടി.ഇത് അവരുടെ തുടര്‍ച്ചയായ ഏഴാമത്തെ വിജയം ആണ്.ആദ്യമായാണ് ഒറ്റ ഗോളില്‍ ബാഴ്സക്ക് ഈ സീസണില്‍ കളി അവസാനിപ്പിക്കേണ്ടി...












































