സൂപ്പര്‍ ലീഗിനെതിരെ കടുത്ത വിമര്‍ശനവുമായി ലാലിഗ
സൂപ്പർ ലീഗിനുള്ള യൂറോപ്യൻ കോടതിയുടെ അനുകൂല വിധിയെത്തുടർന്ന് ലാ ലിഗ സൂപ്പര്‍ ലീഗിനെ പരസ്യമായി വിമര്‍ശിച്ച് കൊണ്ട് പ്രസ്താവന പുറത്തിറക്കി.ഈ ലീഗിനെ പിന്തുണക്കുന്ന ക്ലബുകള്‍ എല്ലാം സ്വാര്‍ഥര്‍ ആണ്...
സൂപ്പർ ലീഗിനുള്ള യൂറോപ്യൻ കോടതിയുടെ അനുകൂല വിധിയെത്തുടർന്ന് ലാ ലിഗ സൂപ്പര്‍ ലീഗിനെ പരസ്യമായി വിമര്‍ശിച്ച് കൊണ്ട് പ്രസ്താവന പുറത്തിറക്കി.ഈ ലീഗിനെ പിന്തുണക്കുന്ന ക്ലബുകള്‍ എല്ലാം സ്വാര്‍ഥര്‍ ആണ്...
സൂപ്പർ ലീഗ് കേസില്‍ ഫിഫക്കും യുവെഫക്കും തിരിച്ചടി നേരിട്ടതോടെ യൂറോപ്പിയന്‍ ഫൂട്ബോളില്‍ ഇന്നതെ തീയതിക്ക് വളരെ ഏറെ പ്രാധാന്യം ഉണ്ട്.കേസ് വിധി തങ്ങള്‍ക്ക് അനുകൂലം ആയി വിധിച്ചതിന് ശേഷം...
യൂറോപ്പിയന്‍ സൂപ്പര്‍ ലീഗിനെതിരെ നടപ്പടി എടുക്കാന്‍ ഇനി ഫിഫക്കും യുവെഫക്കും കഴിയില്ല എന്നത് ഇതോടെ ഉറപ്പായി.ഡിസംബര്‍ 21 യൂറോപ്പിയന്‍ ഫൂട്ബോളിനെ ഭാവിയില്‍ എന്നെന്നേക്കുമായി മാറ്റി മറക്കാന്‍ പോകുന്ന ഒരു...
ലാലിഗയില്‍ അവസാന സ്ഥാനക്കാര്‍ ആയ അല്‍മേറിയ ടീമിനെതിരെ താരങ്ങള്‍ കാഴ്ചവെച്ച പ്രകടനത്തെ വിമര്‍ശിച്ച് മാനേജര്‍ സാവി.രണ്ടാം പകുതിയില്‍ സെര്‍ജി റോബര്‍ട്ടോയുടെ മിന്നും പ്രകടനം ആണ് ഇത്തവണ ബാഴ്സയുടെ രക്ഷക്ക്...
കൈലിയൻ എംബാപ്പെയുടെ മികവില്‍ ഇന്നലത്തെ മല്‍സരത്തിലും പിഎസ്ജിക്ക് ജയം.ലീഗ് പട്ടികയില്‍ പതിനാലാം സ്ഥാനത്തുള്ള മെറ്റ്സ് ടീമിനെതിരെ ഒരു അനായാസ വിജയം ആയിരുന്നില്ല പാരിസ് ടീമിന്‍റേത്.എംബാപ്പെ നേടിയ ഇരട്ട ഗോള്‍...
അല്പം ബുദ്ധിമുട്ടി ആണ് എങ്കിലും ഇന്നലത്തെ ലീഗ് മലസരത്തില്‍ ബയേണ്‍ മ്യൂണിക്ക് വുൾഫ്‌സ്‌ബർഗിനേ പരാജയപ്പെടുത്തി.ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ആണ് അവര്‍ വിജയം നേടിയത്.ഫോമില്‍ ഉള്ള ഹാരി കെയിന്‍ ഇന്നലെയും...
1982-83 സീസണില്‍ ഹാംബർഗ് സ്ഥാപിച്ച റിക്കോര്‍ഡ് മറികടന്നിരിക്കുകയാണ് ലെവർകൂസൻ.ഈ സീസണില്‍ ഇതുവരെ തങ്ങളുടെ അപരാജിത കുതിപ്പ് 25 ഗെയിമുകളിലേക്ക് നീട്ടാന്‍ സാബി ആലോന്‍സൊക്കും സംഘതിനും കഴിഞ്ഞിരിക്കുന്നു.ഇന്നലെ നടന്ന ലീഗ്...
സെർജി റോബർട്ടോയുടെ രണ്ട് രണ്ടാം പകുതിയിലെ രണ്ട് ഗോളുകൾ ഇന്നലെ സാവിയെയും സംഘത്തെയും രക്ഷപ്പെടുത്തി.ലാലിഗയില്‍ ഇരുപതാം സ്ഥാനത്തുള്ള അല്‍മേറിയ ടീമിനെതിരെ നല്ല പോലെ വിയര്‍ത്തത്തിന് ശേഷം മാത്രമേ ബാഴ്സക്ക്...
ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തില്‍ വെസ്റ്റ് ഹാം യുണൈറ്റഡിനെ തകര്‍ത്ത് കൊണ്ട് ലിവര്‍പൂള്‍ ഈഎഫ്എല്‍ കപ്പ് സെമി ഫൈനലില്‍ പ്രവേശിച്ചു.വെസ്റ്റ് ഹാം യുണൈറ്റഡിനെ 5-1 ന് ആണ്...
സ്റ്റീവ് കൂപ്പറിന് പകരക്കാരനായി നോട്ടിംഗ്ഹാം ഫോറസ്റ്റ് ന്യൂനോ എസ്പിരിറ്റോ സാന്റോയെ പുതിയ മാനേജരായി നിയമിച്ചതായി പ്രീമിയർ ലീഗ് ക്ലബ് ബുധനാഴ്ച അറിയിച്ചു.ആറ് കളികളിൽ അഞ്ച് തോൽവി നേടിയത് മൂലം...