കോപ്പ ഇറ്റാലിയ ക്വാര്‍ട്ടര്‍ ; എസി മിലാന്‍ , റോമ ടീമുകള്‍ക്ക് തോല്‍വി

കോപ്പ ഇറ്റാലിയ ടൂര്‍ണമെന്റില്‍ ഇന്നലെ അട്ടിമറികളുടെ ദിനം ആയിരുന്നു.ലാസിയോ റോമയെ ഒരു ഗോളിന് പരാജയപ്പെടുത്തി സെമി യോഗ്യത നേടിയപ്പോള്‍ , മറ്റൊരു ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ എസി മിലാന്‍ അറ്റ്ലാന്‍റെക്കെതിരെ...

ദി ഗ്രേയ്റ്റ് റയല്‍ മാഡ്രിഡ് കംബാക്ക് !!!!!!

ബുധനാഴ്ച റിയാദിൽ നടന്ന സ്പാനിഷ് സൂപ്പർ കപ്പ് സെമിഫൈനൽ മത്സരത്തിൽ തിരിച്ചുവരവുകളുടെ രാജാക്കന്മാര്‍ ആയ റയല്‍ മാഡ്രിഡ് എക്സ്ട്രാ ടൈമില്‍ രണ്ടു ഗോള്‍ തിരിച്ചടിച്ച് ഫൈനല്‍ യോഗ്യത നേടി.മൊത്തത്തില്‍...

ഫുള്‍ഹാം സമ്മര്‍ദം അതിജീവിച്ച് ലിവര്‍പൂള്‍

കർട്ടിസ് ജോൺസും കോഡി ഗാക്‌പോയും മൂന്ന് മിനിറ്റുകളുടെ വ്യത്യാസത്തിൽ നേടിയ ഗോളിൽ ലിവർപൂൾ ഈഎഫ്എല്‍ കപ്പ് ആദ്യ പാദ  സെമിയില്‍ ലിവര്‍പൂള്‍ ജയം നേടി.ഫുള്‍ഹാമിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക്...

എതിരാളിയെ അടിച്ചതിന് ബാഴ്‌സലോണ താരത്തിന് നാല് മത്സരങ്ങളിൽ നിന്ന് വിലക്ക്

എല്‍ എ ഗാലക്സിയില്‍ നിന്നും ബാഴ്സലോണയിലേക്ക് എത്തിയ മെക്സിക്കന്‍ യുവ താരം ആയ ജൂലിയന്‍ അറൂഹോ നിലവില്‍ ലാസ് പാമാസ് പ്ലേയര്‍ ആണ്.ടീമില്‍ എത്തി വെറും മാസങ്ങള്‍ക്ക് ഉള്ളില്‍...

ജോവോ ഫെലിക്‌സിന്‍റെ കരാര്‍ സ്ഥിരം അക്കണോ എന്ന സംശയത്തില്‍ ബാഴ്സലോണ

ജോവോ ഫെലിക്‌സിന്റെ സ്ഥിരമായ സൈനിങ് അടുത്ത സമ്മര്‍ വിന്‍റോയില്‍ നടത്താന്‍ ബാഴ്സലോണ ഉദ്ദേശിച്ചിരുന്നു.എന്നാല്‍ ഇപ്പോള്‍ പോര്ച്ചുഗീസ് വിങ്ങറുടെ കാര്യത്തില്‍ ക്ലബിലെ കോച്ചിംഗ് സ്റ്റാഫിന് ചില കല്ല് കടികള്‍ ഉള്ളതായി...

നാപൊളിയില്‍ ഒസിംഹന്‍ – ഖ്വിച ക്വാരത്സ്ഖേലിയ പോര്

നാപൊളിയുടെ സ്ട്രൈക്കര്‍ വിക്ടർ ഒസിംഹെൻ തന്‍റെ സഹതാരം ആയ ഖ്വിച ക്വാരത്സ്ഖേലിയയുടെ ഏജന്‍റ് ആയ മാമുക ജുഗേലിയെ വളരെ മോശം ഭാഷയില്‍ വിമര്‍ശിച്ചു. ഇത് ഫൂട്ബോള്‍ ലോകത്ത് പുതിയ...

2022 ഫിഫ ലോകകപ്പിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിലിരുത്തിയതിൽ ഫെർണാണ്ടോ സാന്റോസിന് ഖേദമില്ല!!!!!!!!!!!

2022 ഫിഫ ലോകകപ്പിന്റെ 16-ാം റൗണ്ട് പോരാട്ടത്തിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിലിരുത്തിയതിൽ മുൻ പോർച്ചുഗൽ കോച്ച് ഫെർണാണ്ടോ സാന്റോസിന് ഖേദമില്ല.ദക്ഷിണ കൊറിയയ്‌ക്കെതിരായ മത്സരത്തിനു ശേഷം നടന്ന രണ്ടു നോക്കൌട്ട്...

ഫൂട്ബോള്‍ ലോകത്തേക്ക് പിക്ക്വെ മടങ്ങി വരുന്നു ; എന്നാല്‍ ഇത്തവണ മാനേജര്‍ ആയി

കളി നിര്‍ത്തി 14 മാസങ്ങൾക്ക് ശേഷം ഫൂട്ബോളിലേക്ക് വീണ്ടും വരാന്‍ ഒരുങ്ങുകയാണ് എന്നു മുന്‍ ബാഴ്സ ഡിഫന്‍ഡര്‍ ജെറാര്‍ഡ് പിക്ക്വെ വെളിപ്പെടുത്തി.2022 നവംബറിൽ പെട്ടെന്ന് ആണ് താരം വിരമിക്കല്‍...

ടോട്ടന്‍ഹാമിനെതിരെ നടക്കാന്‍ പോകുന്ന മല്‍സരത്തില്‍ ഒനാന കളിക്കും !!!!!!

ടോട്ടൻഹാമിനെതിരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീമിയർ ലീഗ് മത്സരത്തിൽ ചെകുത്താന്‍മാരുടെ ഫസ്റ്റ് ചോയ്സ് ഗോള്‍ കീപ്പര്‍ ഉണ്ടായേക്കും .ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ കാമറൂണിന്റെ ആദ്യ മത്സരം കളിക്കുന്നതിന് വേണ്ടി...

എസി മിലാന്‍ – അറ്റ്ലാന്‍റ പോരാട്ടം ഇന്ന് കോപ്പ ഇറ്റാലിയ ക്വാർട്ടർ ഫൈനലില്‍

ഇന്ന് നടക്കാന്‍ പോകുന്ന മറ്റൊരു  കോപ്പ ഇറ്റാലിയ ക്വാർട്ടർ ഫൈനൽ പോരാട്ടത്തില്‍ എസി മിലാൻ അറ്റലാന്റ ബിസിയെ സാൻ സിറോയിലേക്ക് സ്വാഗതം ചെയ്യുന്നു.ഇരു കൂട്ടരുടെയും   കോപ്പ ഇറ്റാലിയ...