ജനശ്രദ്ധ പിടിച്ചുപറ്റാത്ത “ലണ്ടന്‍ ഡെര്‍ബി ” ഇന്ന് അരങ്ങേറും
രണ്ടാഴ്ചത്തെ ഇടവേളക്ക് ശേഷം ടോട്ടന്‍ഹാം ഹോട്‌സ്‌പർ പ്രീമിയര്‍ ലീഗ് റേസിലേക്ക് മടങ്ങി എത്തുന്നു.കഴിഞ്ഞ മല്‍സരത്തില്‍ വൂള്‍വ്സിനെതിരെ പരാജയപ്പെട്ടതിന്റെ നിരാശയില്‍ ആണ് ഈ ടോട്ടന്‍ഹാം ടീം.ടോപ് ഫോറില്‍ ഇടം നേടാനുള്ള...












































