ഏഷ്യൻ ബ്രാഡ്മാന് പിറന്നാൾ ആശംസകൾ
ക്രക്കറ്റ് ഒരു പിയാനോയാണെങ്കില്‍ , അതിലെ എക്കാലത്തെയും മികച്ച വായനകാരനാണ് സഹീര്‍ അബാസ്. ഏഷ്യന്‍ ബ്രാഡ്മാന്‍ എന്നറിയപെടുന്ന സഹീര്‍1969 മുതല്‍ 85 വരെ ഉളള തന്‍റെ കരിയറില്‍ 45...
ക്രക്കറ്റ് ഒരു പിയാനോയാണെങ്കില്‍ , അതിലെ എക്കാലത്തെയും മികച്ച വായനകാരനാണ് സഹീര്‍ അബാസ്. ഏഷ്യന്‍ ബ്രാഡ്മാന്‍ എന്നറിയപെടുന്ന സഹീര്‍1969 മുതല്‍ 85 വരെ ഉളള തന്‍റെ കരിയറില്‍ 45...
ജൂഡ് ബെല്ലിങ്ഹാമിന്റെ 22 ആം നമ്പര്‍ ജഴ്സിയെ വിരമിപ്പിക്കാന്‍ ബര്‍മ്മിങ്ഹാം സിറ്റി...ക്ളബ് ലെജന്‍റുകളുടെ ജഴ്സി പല ക്ളബുകളും വിരമിപ്പിക്കാറുണ്ട്... പക്ഷേ കൂടുമാറി പോകുന്ന ഒരു പതിനേഴ്കാരന്റെ ജഴ്സിയാണ് ബര്‍മ്മിങ്ഹാം...
1989 ലെ പാക്കിസ്ഥാന്‍ പര്യടനം.... സച്ചിനും സഞ്ജയ് മഞ്ചരേക്കറും.... ആ പരമ്പരയുടെ താരമായിരുന്നു മഞ്ചരേക്കര്‍...ഒരു ഡബിള്‍ സെഞ്ചെറിയടക്കം 94.83 ആവറേജോടെ നാല് ടെസ്റ്റില്‍ നിന്ന് 569 റണ്‍സാണ് മഞ്ജരേക്കര്‍...
സ്റ്റോക്ക്സ് കളിയിലെ മികവുറ്റവനാകുന്നത് കളിക്കനുസരിച്ചുള്ള മാറ്റമാണ്... 85 ബോളില്‍ സെഞ്ചെറി നേടിയ സ്റ്റോക്ക്സ് തന്നെയാണ് ഇന്ന് 255 ബോളില്‍ സെഞ്ചെറി നേടിയത്.... ക്രിക്കറ്റിലെ സ്ട്രൈക്ക് റേറ്റിലെ എക്കാലത്തെയും വലിയ...
2003-04 ലാണ് ലീഡ്സ് ഇപിലില്‍ നിന്ന് തരം താഴ്ത്തപ്പെടുന്നത്.... മാനേജ്മെന്‍റിന്റെ വിഡ്ഡിത്തം കൊണ്ട് പാപ്പരായി പോയ പഴയ ചക്രവര്‍ത്തിമാര്‍ പതിനാറ് കൊല്ലം ഇംഗളീഷ് ഫുട്ബോളിന്റെ പിന്നാബുറങ്ങളിലേക്ക് എടുത്തെറിയപെട്ടു...ഇതിനിടയില്‍ 3...
വിജയ വീഥിയിൽ തന്നെ തുടർന്ന് ടോട്ടൻഹാം. കഴിഞ്ഞ മത്സരത്തിൽ ആഴ്‌സനലിനെ പരാജയപ്പെടുത്തിയ അവർ ഇന്നലെ ന്യൂകാസിലിനെ മലർത്തി അടിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്, അതും സെയ്ന്റ് ജെയിംസ് പാർക്കിൽ...
ആവേശകരമായ മത്സരത്തിൽ സസുവോളോ - യുവന്റസ് മത്സരം സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും മൂന്ന് ഗോൾ വീതം നേടിയപ്പോൾ ഇറ്റലി കണ്ടത് ഈ സീസണിലെ ഏറ്റവും മികച്ച മത്സരങ്ങളിൽ...
മാഞ്ചസ്റ്റർ സിറ്റി ആയാസം കൂടാതെ താരതമ്യേന ദുർബലരായ ബോൺമൗത്തിനെ മറികടന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഗാർഡിയോളയുടെ ടീമിന്റെ വിജയം. ആതിഥേയർക്കായി ഡേവിഡ് സിൽവ [6'], ഗബ്രിയേൽ ജെസുസ് [39']...
ജിറൂദ് അസാധ്യനായ ഒരു കളിക്കാരനൊന്നുമല്ല.... പക്ഷേ അയാള്‍ക്ക് ടീമിനോടുള്ള ആത്മാര്‍ത്ഥത പകരം വയ്ക്കാനില്ലാത്തതാണ്...തന്റെ കഴിവിന്റെ പരമാവധി നല്‍കും.... ആഴ്സണല്‍ അയാളെ ചെല്‍സിക്ക് വിറ്റപ്പോഴും ജിറൂദിനെ സ്നേഹിച്ചിട്ടേയുള്ളു ഒട്ടുമിക്ക ആരാധകരും.......
നാല് വ്യത്യസ്ത ടൂര്‍ണ്ണമെന്‍െറുകളില്‍ രാജ്യത്തെ പ്രതിനിധീകരിക്കുകയും ആ ടൂര്‍ണ്ണമെന്‍െറുകളിലെ ബെസ്റ്റ് പ്ളെയറാവുകയും ചെയ്ത ഏക താരം ( ഒളിംപിക്സ്, അണ്ടര്‍ 19 വേള്‍ഡ് കപ്പ്, കോപ്പ അമേരിക്ക, ലോകകപ്പ്)...