പരിക്കുകൾ ഇംഗ്ലണ്ടിനെ അലട്ടുമോ ?
യൂറോ കപ്പ് യോഗ്യത മത്സരത്തിൽ ഇന്ന് ഇംഗ്ലണ്ട് 2006 ലെ രണ്ടാം സ്ഥാനക്കാരായ ചെക്ക് റിപ്പബ്ലിക്കിനെ നേരിടും. ഇംഗ്ലീഷ് ഫുട്ബോളിന്റെ ഒരു ഉയർത്തെഴുന്നേപ്പാണ് നാം ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്....
കാണ്റ്റെ ചെൽസി വിടാൻ ഒരുങ്ങുന്നു
ഫ്രഞ്ച് മിഡ്‌ഫീൽഡർ എൻ ഗോളോ കാണ്റ്റെ ചെൽസി വിടാൻ ഒരുങ്ങുന്നതായി അഭ്യൂഹങ്ങൾ. പുതിയ മാനേജർ സർറിയയുടെ കേളീശൈലിയിൽ സ്ഥാനമാറ്റം കിട്ടിയതാണ് കാരണമായി അദ്ദേഹത്തിനോട് അടുത്ത് നിൽക്കുന്നവർ പറയുന്നത്. റയൽ...
ആറടിച്ചു ബയേൺ : ഗംഭീര തിരിച്ചു വരവോടെ ലീഗിൽ ഒന്നാമത്
ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിനോട് സ്വന്തം മണ്ണിൽ ഏറ്റ പരാജയം മറക്കാൻ കാണികൾക്കു വിസ്മയ കാഴ്ച ഒരുക്കി ബയേൺ മ്യൂനിച്. അലയന്സ് അറീനയിൽ അവർ മെയ്നസിനെ എതിരില്ലാത്ത 6 ഗോളുകൾക്കു...
യുവന്റസിനു കനത്ത പരാജയം
ഇറ്റാലിയൻ ലീഗിൽ ശക്‌തരായ യുവന്റസ് താരതമ്യേന ദുർബലരായ ജിനോവയോടു എതിരില്ലാത്ത രണ്ടു ഗോളുകൾക്കു പരാജയപെട്ടു. അടുത്ത ആഴ്ച ചാമ്പ്യൻസ് ലീഗ് ക്വാട്ടർ ഫൈനൽ കളിക്കാൻ ഉള്ളതിനാൽ പ്രമുഖ താരങ്ങളായ...
ചാമ്പ്യൻസ് ലീഗ് – ബയേൺ vs ലിവർപൂൾ; ബാഴ്സലോണ vs ലിയോൺ
ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ബുധനാഴ്ച രണ്ട് മത്സരങ്ങൾ. ബയേൺ മ്യൂണിച്ച് ലിവർപൂളിന് എതിരേൽക്കുമ്പോൾ ബാഴ്സലോണ ലിയോണുമായി ഏറ്റുമുട്ടും. ഇന്ത്യൻ സമയം വ്യാഴാഴ്ച രാവിലെ ഒന്നരയ്ക്കാണ് കളി. 4 ടീമുകൾക്കും...
ഐപിഎല്ലിലെ പ്രകടനം ടീം സെലക്ഷനെ ബാധിക്കുമോ??
ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ അഭിപ്രായത്തിൽ 2019 ഐപിഎൽ സീസണിലെ പ്രകടനം ടീം സെലക്ഷനെ സ്വാധീനിക്കുക ഇല്ല. ഇതുകൊണ്ട് ഗുണവും ദോഷവും ആർക്കൊക്കെ എന്ന് നമുക്ക് വിലയിരുത്താം. സ്വജനപക്ഷവാദത്തിനു പേരുകേട്ട...













































