എല്ലാ പ്രതിസന്ധികളെയും മറികടന്ന് സിറ്റിക്ക് മേൽ ടോട്ടൻഹാമിന് വിജയം
കളിയുടെ ഗതിക്കു വിപരീതമായി, എല്ലാ പ്രവചനങ്ങളെയും കാറ്റിൽ പറത്തി കൊണ്ട് തങ്ങളുടെ മനോഹരമായ പുതിയ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിക്ക്...













































