തിരിച്ചു വരവുകളുടെ തമ്പുരാക്കന്മാർ – ലിവർപൂൾ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ

ആൻഫീൽഡിൽ വന്നു കളിച്ചു ജയിക്കാനും ബഹുമാനം അർഹിക്കാനും കുറച്ചു കൂടി മൂപ്പ് വേണം എന്ന് ബാഴ്‌സയെ ഓർമപ്പെടുത്തി യോർഗെൻ ക്ളോപ്പും പിള്ളേരും. 3 ഗോൾ വഴങ്ങിയ പാപഭാരത്തെ മറികടന്നു,...

ലിവര്പൂളിനെ എഴുതി തളളാൻ വരട്ടെ

ജയ  വഴിയിലേക്ക്തിരിച്ചെത്താൻലിവർപൂeറാഫേൽ ബെനെറ്റിസ് ലിവർപൂൾ ആരാധകർക്ക് എന്നും പ്രിയപ്പെട്ടവൻ ആണ്. 2005ലെ ആ ഇസ്റ്റാൻബുൾ രാത്രിക്കു അവർ എന്നും ബെനെറ്റിസ്നോട് കടപെട്ടിരിക്കും. അതു കൊണ്ട് തന്നെയാണ് അദ്ദേഹം എതിർ...

എവേയ് ഗോളിന്റെ പിൻബലത്തിൽ ചെൽസി

യൂറോപ്പ ലീഗ് സെമി ഫൈനലിൽ ഐന്റര്ച ഫ്രാങ്ക്ഫുർട്ടിനെ സമനിലയിൽ തളക്കാൻ ചെൽസിക്കായി. ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചു കളി സമനിലയിൽ ആയെങ്കിലും എവേയ് ഗോളിന്റെ പിൻബലത്തിൽ...

സിറ്റി ഇന്ന് പോയിന്റ് ഡ്രോപ്പ് ചെയ്യുമോ??

April 28, 2019 Foot Ball Top News 0 Comments

പ്രീമിയർ ലീഗ് പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന വേളയിൽ ഇന്നത്തെ സിറ്റി ബേൺലി പോരാട്ടം നിർണായകമാണ്. ലീഗിലെ കറുത്തകുതിരകളാണ് ബേൺലി. കഴിഞ്ഞ മത്സരത്തിൽ സ്റ്റാഫ്‌ഫോർഡ് ബ്രിഡ്ജിൽ അവർ ചെൽസിയെ...

ടോട്ടൻഹാമിന്‌ അപ്രതീക്ഷ തോൽവി ;ടോപ് ഫോർ പോരാട്ടത്തിൽ വീണ്ടും വഴിത്തിരിവുകൾ

April 27, 2019 Foot Ball Top News 0 Comments

സ്വന്തം മൈതാനിയിൽ ടോട്ടൻഹാം വെസ്റ്റ് ഹാമിനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപെട്ടു. മിഖായേൽ അന്റോണിയോ ആണ് ആതിഥേയർക്കു വേണ്ടി വിജയ ഗോൾ നേടിയത്. കളിയുടെ 67ആം മിനുട്ടിൽ ആയിരുന്നു...

ലക്ഷ്മി താപ്പ ഛേത്രി – ഫിഫയുടെ ആദ്യ ഇന്ത്യൻ വനിതാ റഫറി

April 12, 2019 Foot Ball Top News 0 Comments

ഇന്ത്യൻ ഫുട്ബോളിനും ഇന്ത്യൻ വനിതകൾക്കും വീണ്ടും അഭിമാന നിമിഷം. സിക്കിം സ്വദേശി ആയ ലക്ഷ്മി താപ്പ ഛേത്രി ഫിഫ തിരഞ്ഞെടുത്ത ആദ്യ ഇന്ത്യൻ വനിതാ റഫറി ആയിമാറി. കഴിഞ്ഞ...