Foot Ball Top News

ലക്ഷ്മി താപ്പ ഛേത്രി – ഫിഫയുടെ ആദ്യ ഇന്ത്യൻ വനിതാ റഫറി

April 12, 2019

author:

ലക്ഷ്മി താപ്പ ഛേത്രി – ഫിഫയുടെ ആദ്യ ഇന്ത്യൻ വനിതാ റഫറി

ഇന്ത്യൻ ഫുട്ബോളിനും ഇന്ത്യൻ വനിതകൾക്കും വീണ്ടും അഭിമാന നിമിഷം. സിക്കിം സ്വദേശി ആയ ലക്ഷ്മി താപ്പ ഛേത്രി ഫിഫ തിരഞ്ഞെടുത്ത ആദ്യ ഇന്ത്യൻ വനിതാ റഫറി ആയിമാറി. കഴിഞ്ഞ ആഴ്ച അവർ സിക്കിമിൽ നിന്നും തിരഞ്ഞെടുത്ത ആദ്യ ദേശിയ വനിതാ റഫറിയായി മാറിയിരുന്നു. 2022 ഖത്തർ വേൾഡ് കപ്പിൽ അവർ പങ്കാളിയാകുമെന്ന് വാർത്ത സിക്കിം അടിസ്ഥാനമാക്കിയ ഡിമ ഹസാവോ എന്ന വാർത്ത ഏജൻസിയും പുറത്തു വിട്ടു.

Leave a comment