ട്രാൻസ്ഫർ ന്യൂസ്‌ : കാത്തിരിപ്പിനു വിരാമം, പെപ്പെ ആർസെനലിനു സ്വന്തം

ലില്ലി സ്‌ട്രൈക്കർ പെപ്പയെ അന്നൗൻസ് ചെയ്തുകൊണ്ട് ദിവസങ്ങൾ നീണ്ട ആകാംക്ഷക്ക്‌ വിരാമമിട്ട് ആർസെനാൽ. ഗണ്ണേഴ്‌സ്‌ ജേഴ്‌സിയിൽ ഉള്ള താരത്തിന്റെ ഒഫീഷ്യൽ വീഡിയോ അൽപനേരം മുന്നേ ആർസെനൽ പുറത്തുവിട്ടു. പെപ്പെയുടെ...

പ്രീ സീസൺ ടൂർ : ആര്സർണലിനു ജയം

August 1, 2019 Foot Ball Top News 0 Comments

പ്രീ സീസൺ ടൂറിൽ ഫ്രഞ്ച് ക്ലബ്ബായ എയ്ഞ്ചേഴ്സിനെതിരെ ആർസെനലിനു ജയം. പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3എന്ന സ്കോറിനാണ് പ്രീമിയർലീഗ് വമ്പന്മാരുടെ ജയം. നിശ്ചിത സമയത്ത് ഓരോ ഗോൾ വീതം നേടി...

ആർസെനൽ ട്രാൻസ്ഫർ ന്യൂസ്‌ : പെപ്പെയുടെ മെഡിക്കൽ ഇന്ന്, മുസ്താഫി മൊണാക്കോയിലേക്ക്

ആർസെനൽ ആരാധകരെ ആവേശത്തിലാഴ്ത്തുന്നതാണ് ഇന്ന് വരുന്ന ട്രാൻസ്ഫർ റൂമർസ്. നിക്കൊളാസ് പെപ്പെ ആര്സെനാലുമായി ധാരണയിലേക്ക് എന്ന വാർത്ത കഴിഞ്ഞ വാരം ട്രാൻസ്ഫർ ലോകത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പിക്കുന്നതായിരുന്നു. ചാമ്പ്യൻസ് ലീഗ്...

എമിരേറ്റ്സ് കപ്പ്‌ : ആർസെനലിനെ വീഴ്ത്തി ലിയോൺ

July 28, 2019 Foot Ball Top News 0 Comments

മൗസ ടെമ്പേലെയുടെ ഇരട്ട ഗോൾ മികവിൽ ആര്സെനലിനെതിരെ പിന്നിൽ നിന്നും തിരിച്ചടിച്ചു ലിയോൺ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഫ്രഞ്ച് ടീമിന്റെ വിജയം. ആദ്യ പകുതിയിൽ അബാമേയങ്ങ് നേടിയ ഗോളിൽ...

എമിരേറ്റ്സ് കപ്പ്‌ : ആഴ്‌സണൽ -ലിയോൺ പോരാട്ടം ഇന്ന്

July 28, 2019 Foot Ball Top News 0 Comments

പ്രീ സീസൺ തയ്യാറെടുപ്പുകളുടെ ഭാഗമായി ഇന്ന് എമിരേറ്റ്സ് കപ്പ്‌ പോരാട്ടത്തിൽ ആർസെനാൽ ഫ്രഞ്ച് വമ്പന്മാരായ ഒളിമ്പിക് ലിയോണുമായി കൊമ്പുകോർക്കും. ആര്സെനലിന്റെ ഹോം ഗ്രൗണ്ടായ എമിറേറ്റ്സിൽ വൈകീട്ട് 7.45നാണു മത്സരം....

ട്രാൻസ്ഫർ റൂമർസ്: പെപ്പയെ റാഞ്ചാനൊരുങ്ങി ആർസെനൽ

ട്രാൻസ്ഫർ മാർക്കറ്റിൽ ഏവരെയും ഞെട്ടിപ്പിക്കുന്ന ഒരു റൂമറാണ് ഇന്ന് പുറത്ത് വരുന്നത്. ഫ്രഞ്ച് ലീഗ് -1 സെൻസേഷൻ ലില്ലിയുടെ താരം നിക്കൊളാസ് പെപ്പെ ആര്സെനലു മായി 5 വർഷത്തെ...

ട്രാൻസ്ഫർ റൂമർസ് :കീറൺ ടിർണി ആര്സെനലിലേക്ക്?

സ്കോട്ടിഷ് ലെഫ്റ്റ് ബാക്ക് കീറൺ ടിർണി ആര്സെനലിലേക്കെന്നു സൂചന. നിലവിൽ ആര്സെനലിന്റെ ട്രാൻസ്ഫർ പരിഗണയിലുള്ള സ്കോട്ടിഷ് ചാമ്പ്യന്മാരായ കെൽറ്റിക്ക് ടീമംഗമായ ടിർണിക്കു വേണ്ടി ഇരു ടീമുകളും തമ്മിൽ ധാരണയിൽ...

ട്രാൻസ്ഫർ ന്യൂസ്‌ : ഇരട്ട സൈനിംഗുമായി ആർസെനൽ

കാത്തിരിപ്പിനു വിരാമമിട്ട് ഫ്രഞ്ച് താരം സലീബയുടെയും സ്പാനിഷ് താരം ഡാനി സെബാലോസിന്റെയും സൈനിങ്‌ ആർസെനാൽ അന്നൗൻസ് ചെയ്തു. ഇന്നലെ ക്ലബ്‌ ഒഫീഷ്യൽ പേജിലൂടെയാണ് വാർത്ത പുറത്ത് വിട്ടത്. 18കാരൻ...

പ്രീ-സീസൺ ടൂർ : ആർസെനൽ vs റയൽ മാഡ്രിഡ്‌

July 24, 2019 Foot Ball Top News 0 Comments

പ്രീസീസൺ ടൂറിൽ ആര്സെനലിന്റെ വിജയക്കുതിപ്പിന് അവസാനം .സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡുമായി നടന്ന മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2 എന്ന സ്കോറിന് വിജയം സ്പാനിഷ് പടക്കൊപ്പം നിന്നു. നിശ്ചിത...