പാകിസ്ഥാനെതിരായ ഡേവിസ് കപ്പിൽ നോൺ പ്ലേയിംഗ് ക്യാപ്റ്റനായി രോഹിത്

November 6, 2019 Tennis Top News 0 Comments

മുൻ ഇന്ത്യൻ കളിക്കാരനും ഓൾ ഇന്ത്യ ടെന്നീസ് അസോസിയേഷൻ (എഐടിഎ) സെലക്ഷൻ കമ്മിറ്റി ചെയർമാനുമായ രോഹിത് രാജ്പാലിനെ തിങ്കളാഴ്ച സ്വന്തം നാട്ടിൽ നടക്കുന്ന ഡേവിസ് കപ്പ് മത്സരത്തിൽ ഇന്ത്യയുടെ...

ലെവാന്റെയോട് പരാജയപ്പെട്ട് ബാഴ്സലോണ

November 6, 2019 Foot Ball Top News 0 Comments

ക്യാപ്റ്റൻ ലിയോണൽ മെസ്സി ഗോൾ നേടിയെങ്കിലും ചാമ്പ്യൻ ബാഴ്‌സലോണ 1-3ന് ലെവാന്റെയോട് പരാജയപ്പെട്ടു. രണ്ടാം പകുതിയിൽ ഏഴ് മിനിറ്റിനുള്ളിൽ മൂന്ന് ഗോളുകൾ നേടിയ ലെവന്റേ ബാഴ്‌സലോണയ്‌ക്കെതിരെ ഞെട്ടിക്കുന്ന വിജയം...

ബയണ് മ്യൂണിച് ഹെഡ് കോച്ച് നിക്കോ കോവാച്ചിനെ പുറത്താക്കി

November 6, 2019 Foot Ball Top News 0 Comments

ജർമ്മനിയുടെ ഫുട്ബോൾ ക്ലബ്ബായ ബയേൺ മ്യൂണിച്ച് കോച്ച് നിക്കോ കോവാച്ചിനെ പുറത്താക്കി. ബുണ്ടസ്ലിഗയിൽ ഫ്രാങ്ക്ഫർട്ടിനെതിരെ 1–5 തോൽവിക്ക് ശേഷമാണ് ക്ലബ് ഈ തീരുമാനം എടുത്തത്. കഴിഞ്ഞ ദശകത്തിലെ ബയേണിന്റെ...

ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഷൂട്ടിംങ്ങിൽ വെങ്കല മെഡൽ നേടി ദീപക് കുമാർ

November 6, 2019 Athletics Top News 0 Comments

ചൊവ്വാഴ്ച നടന്ന പതിനാലാമത് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ ഇന്ത്യൻ ഷൂട്ടർ ദീപക് വെങ്കല മെഡൽ നേടി. ഇതോടെ ദീപക് ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത...

ഖത്തർ ഫിഫ ലോകകപ്പ് 2022 പരിസ്ഥിതി സൗഹൃദ തയ്യാറെടുപ്പുകൾ, കാർബൺ ഉത്പാദനം കുറയ്ക്കുന്നതിനുള്ള ഗവേഷണം ആരംഭിച്ചു.

November 6, 2019 Foot Ball Top News 0 Comments

ദോഹ: ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ (ഫിഫ) ലോകകപ്പ് 2022 ഖത്തർ സംഘാടക സമിതിയും ഗൾഫ് സഹകരണ കൗൺസിലും (ജിസിസി) ദോഹയിൽ ടൂർണമെന്റിനെ പരിസ്ഥിതി സൗഹൃദമാക്കാൻ പദ്ധതിയിടുന്നു....

അന്താരാഷ്‌ട്ര ക്രിക്കറ്റിലെ മികച്ച 5 സിക്സർ വേട്ടക്കാർ.

November 5, 2019 Cricket Top News 0 Comments

അന്താരാഷ്ട്ര ക്രിക്കറ്റ്, ഏകദിനം,ടെസ്റ്റ് ,20-20 അങ്ങനെയെല്ലാം ഫോർമാറ്റിൽ നിന്നും ഏറ്റവും കൂടുതൽ സിക്സറുകൾ പറത്തിയ താരങ്ങൾ ഇവരാണ്. ധോണി: 359 സിക്സറുകളാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ധോണിയുടെ സമ്പാദ്യം. മൂന്നു...

ഐ.എസ്.എല്ലിൽ ഒക്ടോബറിലെ മികച്ച താരം ഡേവിഡ് വില്യംസ്

November 5, 2019 Foot Ball Top News 0 Comments

ഐ.എസ്.എല്ലിൽ ഹീറോ ഓഫ് ദി മന്ത് ആയി കൊൽക്കത്തയുടെ സ്‌ട്രൈക്കർ ഡേവിഡ് വില്ലിയംസിനെ തിരഞ്ഞെടുത്തു.ആരാധകരുടെയും വിദഗ്ധരുടെ പാനലിന്റെയും വോട്ടിങ്ങിലൂടെയാണ് തിരഞ്ഞെടുപ്പ് നടന്നത്.കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി യുടെ ഭർതിലോമിയോ ഒഗ്‌ബഛെ,...

തോൽവിയിലും മാതൃകയായി മഞ്ഞപ്പട

November 4, 2019 Foot Ball Top News 0 Comments

ഹൈദരാബാദ്: ഐ.എസ്.എൽ. ആറാം സീസണിൽ ആവേശകരമായ വിജയമുറപ്പിച്ച് ഹൈദരാബാദിൽ എത്തിയ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ചു കൊണ്ടായിരുന്നു ഹൈദരാബാദ് പരാജയപ്പെടുത്തിയത്.ഹൈദരാബാദിൽ ഞെട്ടിക്കുന്ന തോൽവി ക്കിടയിലും അഭിമാനം ആവുകയാണ് ഒരുകൂട്ടം മഞ്ഞപ്പട ബ്ലാസ്റ്റേഴ്സ്...

റഗ്ബി ലോകകപ്പിൽ ഹാട്രിക്ക് കിരീടം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക

November 4, 2019 Rugby Top News 0 Comments

യൊക്കോഹാമ: റഗ്ബി ലോകകപ്പില്‍ ഹാട്രിക്ക് കിരീടം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ആവേശഭരിതമായ ഫൈനലില്‍ ഇംഗ്ലണ്ടിനെ 32-12നാണ് ദക്ഷിണാഫ്രിക്ക തോൽപ്പിച്ചത്.12 വര്ഷങ്ങള്ക്കു മുൻപ് 2007ലും ദക്ഷിണാഫ്രിക്കയ്ക്ക് മുമ്പിലാണ് ഇംഗ്ലണ്ട് തോൽവി ഏറ്റു...

ദേശീയ ജൂനിയർ അത്‌ലറ്റ് മീറ്റിൽ ഉണർന്ന് കേരളം

November 4, 2019 Athletics Top News 0 Comments

ഗുണ്ടൂർ: അഞ്ച്‌ സ്വർണമടങ്ങുന്ന പത്ത്‌ മെഡലുകളുമായി കേരളം ദേശീയ അത്‌ലറ്റ് മീറ്റിൽ ഉണർന്നു. ദേശീയ ജൂനിയർ അത്‌ലറ്റിക്‌ മീറ്റിന്റെ രണ്ടാംദിനം 105 പോയിന്റുമായി കേരളം മൂന്നാം സ്ഥാനത്തെത്തി. നിലവിലെ...