ഏഷ്യാ കപ്പ് സൂപ്പർ ഫോർ: സമരവിക്രമ, ബൗളർമാർ തിളങ്ങി, ബംഗ്ലദേശിനെതിരെ ലങ്കയ്ക്ക് വിജയം
ശനിയാഴ്ച നടന്ന ഏഷ്യാ കപ്പ് സൂപ്പർ 4 മത്സരത്തിൽ സദീര സമരവിക്രമയുടെ മിന്നുന്ന 93 റൺസിന്റെ കരുത്തിൽ ശ്രീലങ്ക ബംഗ്ലാദേശിനെ 21 റൺസിന് പരാജയപ്പെടുത്തി. അമ്പത് ഓവറിൽ ശ്രീലങ്ക...













































