ഏഷ്യൻ ഗെയിംസിൽ സിന്ധുവിൽ നിന്ന് കാര്യമായൊന്നും പ്രതീക്ഷിക്കേണ്ടതില്ല: വിമൽ കുമാർ
ഈ സീസണിലെ ടൂർണമെന്റുകളിലെ ആവർത്തിച്ചുള്ള പരാജയങ്ങൾ പി വി സിന്ധുവിന്റെ ആത്മവിശ്വാസം കെടുത്തിയെന്നും ഏഷ്യൻ ഗെയിംസിലെ ഇന്ത്യൻ ഷട്ടിൽ താരത്തിൽ നിന്ന് അധികമൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും മുൻ ഇന്ത്യൻ...













































