അബുദാബി ടി10 2023 നവംബർ 28-ന് ആരംഭിക്കും : ആദ്യ മൽസരത്തിൽ ന്യൂയോർക്ക് സ്‌ട്രൈക്കേഴ്‌സ് ഡെക്കാൻ ഗ്ലാഡിയേറ്റേഴ്‌സിനെ നേരിടും
ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ ടൂർണമെന്റായ അബുദാബി ടി10 2023 നവംബർ 28-ന് ഏഴാം പതിപ്പിനായി തിരിച്ചെത്തും, ഇത്തവണ, നിലവിലെ ചാമ്പ്യൻമാരായ ഡെക്കാൻ ഗ്ലാഡിയേറ്റേഴ്‌സ് കഴിഞ്ഞ സീസണിൽ നിന്ന്...













































