ലോകകപ്പ് : പോയിന്റ് പട്ടികയിൽ മുന്നിലെത്താൻ ഓസ്‌ട്രേലിയയും ന്യൂസിലൻഡും
2023 ഒക്ടോബർ 28 ശനിയാഴ്ച ധർമ്മശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന 2023 ലോകകപ്പിന്റെ 27-ാം മത്സരത്തിൽ ഓസ്‌ട്രേലിയയും ന്യൂസിലൻഡും പരസ്പരം ഏറ്റുമുട്ടും. തുടർച്ചയായ...













































