റാവൽപിണ്ടിയിൽ വമ്പൻ ജയം : പാകിസ്‌ഥാനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ബംഗ്ലാദേശ്
സ്വന്തം തട്ടകത്തിൽ കളിക്കുന്ന പാകിസ്ഥാൻ ബംഗ്ലാദേശിനെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്ബര ജയിക്കുന്ന ഫേവറിറ്റുകളായിരുന്നു. എന്നാൽ ബംഗ്ലാദേശ് ടീം പാകിസ്ഥാനെ അനായാസം മറികടന്നു, അവർ തങ്ങളുടെ കഴിവുകൾക്കനുസരിച്ച് കളിച്ച്...













































