ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പ്: പ്രണീതിനും,സിന്ധുവിനും ജയം
ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പിൽ ഇന്നലെ പുരുഷ സിംഗിൾസിൽ പ്രണീതിനും, വനിത സിംഗിൾസിൽ പി വി സിന്ധുവിനും ജയം. ജയത്തോടെ രണ്ട് പേരും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഇവർ രണ്ട്...
ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പിൽ ഇന്നലെ പുരുഷ സിംഗിൾസിൽ പ്രണീതിനും, വനിത സിംഗിൾസിൽ പി വി സിന്ധുവിനും ജയം. ജയത്തോടെ രണ്ട് പേരും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഇവർ രണ്ട്...
ബേസല്‍: ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ നിന്ന് മലയാളായി താരം എച്ച്‌എസ് പ്രണോയ് പുറത്തായി. ഇന്നലെ നടന്ന മത്സരത്തിൽ ജപ്പാന്റെ കെന്റോ മൊമാട്ടയോടാണ് പ്രണോയ് തോറ്റത്. മുൻ ചാമ്പ്യൻ ലിന്‍...
കൊളംബോ : ശ്രീലങ്ക ന്യൂസിലൻഡ് രണ്ടാം ടെസ്റ്റ് മഴ മൂലം എറിയാനായത് വെറും 36.3 ഓവറുകള്‍ മാത്രം. മഴ മൂലം വളരെ താമസിച്ചാണ് മൽസരം ആരംഭിച്ചത്. ടോസ് നേടിയ...
ലീഡ്‌സ്: ഇംഗ്ലണ്ട് ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റ് ലീഡ്‌സിൽ ഇന്നലെ ആരംഭിച്ചു. മഴ മൂലം വൈകിയാണ് മത്സരം ആരംഭിച്ചത്. എന്നാൽ ആദ്യ ദിവസം തന്നെ ഓസ്‌ട്രേലിയ ഓൾഔട്ടായി. അർച്ചറുടെ തകർപ്പൻ...
ഇന്ത്യയുടെ വെസ്റ്റിൻഡീസിനെതിരെയുള്ള രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരക്ക് ഇന്നലെ തുടക്കമായി. ആദ്യ ദിവസമായ ഇന്നലെ ഇന്ത്യ 203/6 എന്ന നിലയിൽ അവസാനിച്ചു. ടോസ് നേടിയ വിൻഡീസ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു....
ഇന്ത്യയുടെ വെസ്റ്റിൻഡീസിനെതിരെയുള്ള രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കമായി. ടോസ് നേടിയ വിൻഡീസ് ബൗളിങ് തിരഞ്ഞെടുത്തു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. ഒടുവിൽ വിവരം...
പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനും, പാകിസ്ഥാൻ താരങ്ങൾക്കും ഉപദേശവുമായി മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം റമീസ് രാജ. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ബിസിസിഐയെ കണ്ട് പഠിക്കാൻ ആണ് റമീസ് രാജ...
ലീഡ്‌സ്: ഇംഗ്ലണ്ട് ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റ് ലീഡ്‌സിൽ ആരംഭിച്ചു. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് ബൗളിംഗ് തിരഞ്ഞെടുത്തു. ഓസ്‌ട്രേലിയക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുകയും ചെയ്തു. മഴ...
ഇന്ത്യക്കെതിരെയുള്ള ആദ്യ ടെസ്റ്റിന് മുന്നെ വിന്‍ഡീസിന് തിരിച്ചടി. അവരുടെ ഓൾറൗണ്ടർ താരം കീമോ പോൾ ആദ്യ ടെസ്റ്റിൽ നിന്ന് പുറത്തായി. കണങ്കാലിന് പരിക്കേറ്റതാണ് കാരണം. ആദ്യ ടെസ്റ്റിൽ നിന്നും...
ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച രീതിയിൽ പന്തെറിയുന്ന താരമാണ് രവീന്ദ്ര ജഡേജ. ടെസ്റ്റ് ക്രിക്കറ്റിൽ താരത്തെയും കാത്ത് ഒരു റെക്കോഡ് നിൽപ്പുണ്ട്. ഇന്നാരംഭിക്കുന്ന ഇന്ത്യ വിൻഡീസ് ടെസ്റ്റ് പരമ്പരയിലൂടെ അത്...