ഇന്ത്യ വിൻഡീസ് രണ്ടാം ടെസ്റ്റ് ആരംഭിച്ചു: ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ട്ടമായി

August 30, 2019 Cricket Top News 0 Comments

കിങ്‌സ്റ്റണ്‍: ഇന്ത്യ വിൻഡീസ് ടെസ്റ്റ് മത്സരത്തിലെ രണ്ടാമത്തെയും, അവസാനത്തേതുമായ മത്സരം ആരംഭിച്ചു. ടോസ് നേടിയ വിൻഡീസ് ബൗളിംഗ് തിരഞ്ഞെടുത്തു. ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് അത്ര നല്ല തുടക്കം അല്ല...

നാലാം ആഷസ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു: ജിമ്മി ആൻഡേഴ്സൺ പുറത്ത്

August 30, 2019 Cricket Top News 0 Comments

സെപ്റ്റംബർ നാലിന് ആരംഭിക്കുന്ന നാലാം ആഷസ് ടെസ്റ്റിനുള്ള 13 അംഗ ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ഇംഗ്ലണ്ട് താരം ജിമ്മി ആൻഡേഴ്സൺ ടീമിൽ നിന്ന് പുറത്തായി. അവസാന രണ്ട് ടെസ്റ്റിലും...

ക്രിക്കറ്റിലേക്ക് മടങ്ങാൻ അമ്പാട്ടി റായിഡു: വിരമിക്കൽ പ്രഖ്യാപനം പിൻവലിച്ചു

August 30, 2019 Cricket Top News 0 Comments

ന്യൂഡല്‍ഹി: വിരമിക്കൽ തീരുമാനം പിൻവലിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു.വൈകാരികമായി എടുത്ത തീരുമാനമാണ് വിരമിക്കൽ എന്നും, അത് പിൻവലിക്കുന്നതായും റായിഡു ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന് അയച്ച കത്തില്‍...

പ്രൊ കബഡി ലീഗ്: തമിഴ് തലൈവാസിനെതിരെ ബംഗാൾ വാരിയേഴ്സിന് വിജയം

August 30, 2019 kabadi Top News 0 Comments

പ്രൊ കബഡി ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ  കെ പ്രപഞ്ചൻ, മനീന്ദർ സിംഗ് എന്നിവരുടെ തകർപ്പൻ  പ്രകടനത്തിൽ ബംഗാൾ വാരിയേഴ്സ് 35-26 എന്ന സ്കോറിന് തമിഴ് തലൈവാസിനെ തോൽപ്പിച്ചു....

യു.എസ് ഓപ്പണ്‍ ടെന്നീസിൽ നയോമി ഒസാക്ക മൂന്നാം റൗണ്ടിൽ പ്രവേശിച്ചു

August 30, 2019 Tennis Top News 0 Comments

ന്യൂയോര്‍ക്ക്‌: യു.എസ്‌. ഓപ്പണ്‍ ടെന്നീസ്‌ വനിത സിംഗിൾസിൽ ഇന്നലെ നടന്ന മത്സരത്തിൽ നിലവിലെ ജേതാവായ നയോമി ഒസാക്ക രണ്ടാം റൗണ്ടിൽ പോളണ്ട് താരം  മാഗ്‌ദ ലിനറ്റെയെ തോൽപ്പിച്ചു. നേരിട്ടുള്ള...

ടെസ്റ്റ് പരമ്പരയും തൂത്തുവാരാൻ ഇന്ത്യ: ഇന്ത്യ വിൻഡീസ് രണ്ടാം ടെസ്റ്റ് മൽസരം ഇന്ന്

August 30, 2019 Cricket Top News 0 Comments

കിങ്‌സ്റ്റണ്‍: ഇന്ത്യ വിൻഡീസ് ടെസ്റ്റ് മത്സരത്തിലെ രണ്ടാമത്തെയും, അവസാനത്തേതുമായ മത്സരം ഇന്ന് ആരംഭിക്കും. ആദ്യ മത്സരം ഇന്ത്യ ജയിച്ചിരുന്നു. രണ്ടാം മത്സരം ഇന്ന് സബീന പാർക്കിൽ രാത്രി എട്ട്...

ശ്രീലങ്കൻ താരം അജന്ത മെൻഡിസ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു

August 30, 2019 Cricket Top News 0 Comments

ശ്രീലങ്കയുടെ നിഗൂഢ സ്പിന്നർ അജന്ത മെൻഡിസ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. മൈതാനത്ത് കാരം ബോൾ കൊണ്ട് ബാറ്സ്മാന്മാരെ വട്ടം കറക്കിയ താരമാണ് മെൻഡിസ്. അസാധാരണമായ ബൗളിംഗ് കാരണം "മിസ്റ്ററി...

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചു  

August 30, 2019 Cricket Top News 0 Comments

സെപ്റ്റംബർ 15ന് ആരംഭിക്കുന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ധോണി, ഭുവനേശ്വർ കുമാർ, ബുംറ എന്നിവർ ടി20 ടീമിൽ ഇടം നേടിയില്ല. ഹർദിക് പാണ്ട്യ...

ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യ എക്ക് തകർപ്പൻ ജയം

August 29, 2019 Cricket Top News 0 Comments

തിരുവനന്തപുരം: ഇന്ത്യ എ, ദക്ഷിണാഫ്രിക്ക എ ഏകദിന പരമ്പരയിലെ ആദ്യ ഏകദിന മൽസരത്തിൽ ഇന്ത്യക്ക് ജയം. 69 റൺസിനാണ് ഇന്ത്യഎ വിജയിച്ചത്. ഔട്ട്ഫീൽഡ് നനഞ്ഞതിനാൽ 47 ഓവറാക്കി ചുരുക്കിയാണ്...

കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബ് ഒരുങ്ങി: ആദ്യ ഏകദിനം നാളെ

August 28, 2019 Cricket Top News 0 Comments

തിരുവനന്തപുരം: ഇന്ത്യ എയും, ദക്ഷിണാഫ്രിക്ക എ ടീമും തമ്മിൽ നടക്കുന്ന ഏകദിന പരമ്പരക്ക് നാളെ തുടക്കമാകും. അഞ്ച് ഏകദിനങ്ങൾ ഉള്ള പരമ്പരയിൽ ആദ്യ ഏകദിനം നാളെ രാവിലെ ഒൻപത്...